പയ്യനെ ആട്ടി വിട്ടു പെണ്ണിന്റ അച്ഛൻ, പെണ്ണുകാണാൻ വന്ന കൃഷിക്കാരൻ, അത് ആണ് കാരണം , തിരിച്ചു കൃഷിക്കാരൻ കൊടുത്ത പണി കണ്ടോ

കുമാരനോട് ഞാൻ പറഞ്ഞിട്ടുള്ളത് തന്നെയല്ലേ എന്റെ മോളെ ഞാൻ ഒരു സർക്കാർ ഉദ്യോഗസ്ഥനെ കൊടുക്കുന്നുള്ളൂ എന്ന് നല്ല മേനോൻ ചേട്ടാ ചെക്കിന് സ്വന്തമായിട്ട് ഒരു കടയൊക്കെ ഉണ്ട് പിന്നെ കുറച്ച് കൃഷിയും അതിൽ കപ്പയും മഴയും തോനെ കൃഷിയാണ് പോരാത്തതിന് മൂന്നാല് പശുക്കളും അഞ്ചെട്ട് ആടുകളും എങ്ങനെയൊക്കെ കൂട്ടി കഴിച്ചാലും ഒരു സർക്കാർ ഉദ്യോഗസ്ഥന്മാർ എന്നതിന്റെ വാങ്ങുന്നതിന്റെ ഡബിൾ പൈസ നമ്മുടെ ഉണ്ടാക്കുന്നുണ്ട്.

   

കുമാരൻ അറിയാമല്ലോ ഇവിടുത്തെ പെണ്ണിനെ ബാങ്കിലാണ് ജോലി അതുകൊണ്ടുതന്നെ അവളെ കിട്ടുന്ന ചെക്കൻ ഒരു ഗവൺമെന്റ് ജീവനക്കാരൻ ആകണമെന്ന് എനിക്ക് നല്ല നിർബന്ധമാണ് ഉള്ളത് പിന്നെ നല്ല ഒരു മഴപെയ്താൽ തീരാവുന്നതേയുള്ളൂ ഈ പറയുന്ന കപ്പയും വാഴയും ദീപമോള് പിന്നെ പാലൊന്നും കുടിക്കുന്നില്ല കുമാരൻ പോയിട്ട് നല്ല ഉദ്യോഗമുള്ള പയ്യന്മാരെ കൊണ്ടുവാ കുമാരൻ അത് പറഞ്ഞുകൊണ്ട് പിറുപിറുത്തുകൊണ്ട് മുറ്റത്തേക്ക് ഇറങ്ങി മോനെ സന്ദീപ് അപ്പുറത്ത് നീങ്ങി നല്ല ഒരു പെണ്ണുണ്ട് നമുക്ക് അങ്ങോട്ടേക്ക് ഒന്ന് പോയി നോക്കിയാലോ അതെന്താ കുമാരേട്ടാ.

ഇവിടത്തെ പെണ്ണിനെ കാണാൻ ആയിട്ട് പുറത്തേക്ക് പോകുന്നത് അല്ല മോനെ നമുക്ക് ഇത് ശരിയാകില്ല അതാണ് മോനെ ഞാൻ ഇവിടെ നിർത്തിയിട്ട് ആദ്യ അകത്തേക്ക് പോയിട്ടുള്ളത് കാർന്നോര് ഗവൺമെന്റ് ഉദ്യോഗമുള്ളവർക്ക് പെണ്ണിനെ കൊടുക്കുകയുള്ളൂ അല്ലേ കുമാരേട്ടാ അത് പിന്നെ മോൻ എല്ലാം കേട്ടോ എന്റെ ചെവി പൊട്ടയൊന്നുമല്ല മോനെ ഞാൻ നല്ല തങ്കം പോലെ ഒരു പെണ്ണിനെ ഞാൻ കണ്ടുപിടിച്ചു തരും കുമരൻ എന്നെ നോക്കിയ കാപ്പി പിടിച്ചാൽ പല്ല് കാട്ടി ചിരിച്ചു ഏതായാലും ഇന്ന് ഇനി ഞാനും അങ്ങോട്ടുമില്ലാ ഇടയിലേക്ക് കുറച്ച് സാധനങ്ങൾ എല്ലാം എടുക്കാൻ ഉണ്ട്.

മോനെ സന്ദീപ് ഇതിന്റെ അപ്പുറത്താണ് ആ കൊച്ചിന്റെ വീട് ഒന്ന് കയറിയിട്ട് പോണേ ഒരു പെണ്ണിനെ കാണാൻ വരുമ്പോൾ ഇതിനപ്പുറത്ത് ഒരു പെണ്ണുണ്ട് അതിന്റെ പുറത്തു വേറെ ഒരു പെണ്ണുണ്ട് എന്ന് പറയുന്ന ബ്രോക്കർമാരുടെ സ്ഥിരം നമ്പർ എന്നോട് പറയില്ലാട്ടോ കുമാരേട്ടാ 10 100 വേണമെങ്കിൽ കടയിൽ ആ ബംഗാളി പയ്യനോട് ചോദിച്ചു വാങ്ങിച്ചോ ശേഷം ഞാനാ കുമാരേട്ടനെ നോക്കിയിട്ട് ഒന്ന് ചിരിച്ചിട്ട് ഞാൻ പതിയെ ബൈക്ക് എടുത്തു പോയി വൈകിട്ട് ഉണ്ണാൻ ഇരുന്നപ്പോൾ അമ്മ രാവിലെ കാണാൻ പോയ പെണ്ണിനെ കുറിച്ച് ചോദിച്ചു എന്റെ അമ്മയും നല്ല തൂവെള്ള നിറമാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.