വീട്ടിൽ നിന്നും പുറത്താക്കി അച്ഛനും അമ്മയും സംസാരിക്കാത്ത ചേട്ടനെ, പൊട്ടൻ എന്നുവരെ വിളിച്ചു, എന്നിട്ട് അവസാനകാലത്ത് അവർക്ക് ആരാണ് കൂട്ടുണ്ടായിരുന്നത് എന്ന് അറിയാമോ

ആ പൊട്ടന് കല്യാണം കഴിക്കണം അത്ര കവലയിൽ ഇന്നത്തെ ഒരു വാർത്ത ആ പൊട്ടന്റെ ആഗ്രഹം കണ്ടില്ലേ ഇവിടെല്ലാം തികഞ്ഞവർക്ക് പെണ്ണില്ല ആളുകൾ അതും പറഞ്ഞ് ആവർത്തി ചിരിക്കുന്നുണ്ടായിരുന്നു അതെ അവനും മോഹം ഉണ്ടായിരുന്നു ഒരു പെണ്ണിനെ പോറ്റാൻ ആയിട്ട് കഴിവും ഉണ്ടായിരുന്നു എടാ പൊട്ടാ പണിയുമായി നടക്കുന്ന കൂട്ടത്തിൽ ആരും വിളിച്ചു ജനിച്ചപ്പോൾ അമ്മയും അച്ഛനും തന്ന പേര് കൃഷ്ണൻ എന്നാണ് പക്ഷേ മിണ്ടാത്തവനാണ് എന്ന് അറിഞ്ഞപ്പോൾ തന്നെ ആരോ ഇട്ട പേരാണ് പൊട്ടൻ ചെറുപ്പത്തിൽ ആർത്തമറിയാതെ തന്നെ ഒരുപാട് തവണ കേട്ടു പക്ഷേ പ്രായം.

   

കൂടി വന്നപ്പോൾ പൊട്ടൻ എന്നുള്ള വിളി തന്നെ വേദനയും വർധിച്ചു ഇന്ന് നാട്ടുകാർക്കെല്ലാം അവൻ പൊട്ടനാണ് ആ മൂന്ന് അക്ഷരം അവൻ ശരിക്കും വേദനിച്ചു ഉള്ളത് ഒരിക്കലും അച്ഛനും അങ്ങനെ വിളിച്ചു അനിയൻ ഉണ്ടായപ്പോൾ അവന് മിണ്ടാനുള്ള കഴിവ് ഉണ്ട് എന്നറിഞ്ഞപ്പോഴാണ് അച്ഛന് തന്നോട് ദേഷ്യം ഇരട്ടിച്ചിട്ടുള്ളത് അച്ഛനും അമ്മയും മകനും സംസാരിപ്പിക്കാൻ ആയിട്ട് പഠിക്കുമ്പോൾ ഒളിച്ചു നിന്ന് കേൾക്കും അച്ഛൻ അപ്പോൾ തന്നെ കാണുന്നതുപോലും വളരെ കലിതനായിരുന്നു പള്ളിക്കൂടത്തിലും പരിഹാസങ്ങൾ കടന്നു പഠിക്കാൻ പറ്റാതെ പോയത് അന്നുമുതൽ ഹോട്ടലിൽ.

പാത്രങ്ങൾ കഴുകി സഹായിച്ചും അവൻ പുത്തൻ ഉണ്ടാക്കി തുടങ്ങി വീട്ടിൽ അവനെ വേണ്ട എങ്കിലും അവന്റെ പണം വാങ്ങാനായിട്ട് ആളുകൾ ഉണ്ടായിരുന്നു വളരെ താന്തോന്നി ആയിട്ടാണ് അനിയൻ വളർന്നിട്ടുള്ളത് പക്ഷേ എല്ലാവരുടെയും ഓമന ആയതുകൊണ്ട് ആരും അവനെ ചീത്ത പറഞ്ഞില്ല ചെറിയ പ്രായത്തിൽ തന്നെ മദ്യപാനവും പെണ്ണ് കൂടെ കൂടി ഏട്ടൻ എന്ന നിലയ്ക്ക് ഒരു ദിവസം അവനും ചങ്ങാതിമാരും ഇരിക്കുന്ന സ്ഥലത്തേക്ക് പോയപ്പോൾ.

കരത്ത് അടിച്ച പറഞ്ഞു വിട്ടിട്ടുള്ളതും അഞ്ചുവയസ്സിനെ ഇളയവൻ ആയിട്ടുള്ള കൂടപ്പിറപ്പ് തന്നെയായിരുന്നു അവൻ കിടന്നിട്ട് ഉണ്ടായിരുന്നത് വരാന്തയിൽ തന്നെ ആയിരുന്നു പെട്ടെന്ന് ഒരുനാൾ അനിയൻ ഒരു പെണ്ണിനെയും കൂട്ടി വന്നപ്പോൾ അമ്മയും അച്ഛനും നിലവിളക്ക് എടുത്ത് സ്വീകരിച്ചു ആ പെൺകുട്ടി ഗർഭിണിയുമായിരുന്നു ഇനിയെങ്കിലും എന്റെ കുഞ്ഞ് നന്നാവും അവൻ പേരറിയാത്ത ദൈവങ്ങളെല്ലാം വിളിച്ചു പറഞ്ഞു അനിയന്റെ കല്യാണം കഴിഞ്ഞെങ്കിലും സന്തോഷിച്ചത് താൻ തന്നെയായിരുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.