രണ്ടാനമ്മ വീട്ടിൽ നിന്ന് അവളെ ഒഴിവാക്കാനായി കെട്ടിച്ചുവിട്ടത് ആർക്കാണ് എന്നറിഞ്ഞാൽ നിങ്ങൾ ഞെട്ടിപ്പോകും, ഇത്രയും ക്രൂ.ര.യാകുമോ ഒരു സ്ത്രീ

അമ്മയെ എനിക്കൊരു കഷണം മീൻ തരുമോ കയ്യിലിരുന്ന് തവി കൊണ്ട് തലയ്ക്ക് ഒരു അടി കിട്ടിയത് മാത്രം നിന്റെ തള്ള് ഇവിടെ ഉണ്ടാക്കി വെച്ചിട്ടുണ്ട് അവൾക്ക് മീൻ കഴിക്കണം പോലും കിട്ടണത് കഴിച്ചിട്ട് പോയിട്ട് പശുവിനെ പുല്ല് ഇട്ടു കൊടുക്കാൻ ഈശ്വരാ യു വൃത്തികെട്ടത്തിന്റെ കണ്ണുകെട്ടി എന്റെ കുഞ്ഞിനെ രോഗം ഒന്നും വന്നേക്കല്ലേ രണ്ടാനമ്മ പറഞ്ഞ വാക്കുകൾ തുളഞ്ഞു കയറിയത് എന്റെ മനസ്സിൽ തന്നെയായിരുന്നു തലതിരി അവിടെ നിന്നും എഴുന്നേൽക്കുമ്പോൾ തന്നെ മനസ്സ് നിറയെ വിഷമമായിരുന്നു ഭക്ഷണം കഴിക്കുമ്പോൾ എന്നും ഭക്ഷണം ഭേദമാണ്.

   

ഒരു നേരം പോലും വയറു നിറയെ കഴിച്ചിട്ടില്ല അടുത്തിരുന്നു കഴിക്കുന്ന അടുത്ത സഹോദരങ്ങളുടെ പത്രത്തിൽ വലിയൊരു മീൻ കഷ്ണം അതു നോക്കിയപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി എന്റെ ആമ്മ ഉണ്ടായിരുന്നുവെങ്കിൽ അമ്മയുടെ മുഖം പോലും എനിക്ക് ഇപ്പോഴും ഓർമ്മയില്ല രണ്ടാനമ്മയെ എത്രത്തോളം സ്നേഹിക്കാനായി ശ്രമിക്കുമ്പോഴും അവർക്ക് ഞാൻ ശത്രു തന്നെയാണ് എന്നും വീട്ടിൽ നല്ല കറികൾ എല്ലാം ഉണ്ടാക്കും അതൊന്നും എനിക്ക് കിട്ടില്ല മുറിയെ പണി എല്ലാം എടുത്താലും കിട്ടുന്നത് തല്ലും ശകാരവും മാത്രം തന്നെയാണ് മീൻ കറി ഉണ്ടാക്കുന്ന ദിവസം.

അമ്മ കറിയിൽ പച്ചമുളക് കുറച്ച് ഇനി ഇടുന്നത് കാണാം അത് എനിക്കുള്ളതാണ് അതിൽ ഇല്ലാത്ത ദിവസം മുളക് ചമ്മന്തി മാത്രമാകും അച്ഛൻ ഒരിക്കൽപോലും ഞാൻ ഇവിടെ എങ്ങനെ കഴിയുന്നു എന്നുള്ളത് അന്വേഷിച്ചിട്ടില്ല രണ്ടാനമ്മയുടെ രണ്ടു മക്കളും വയറു നിറയെ തന്നെ കഴിക്കുമ്പോൾ.

എനിക്ക് അര വയറു നിറയ്ക്കാൻ മാത്രം ഭക്ഷണം തരുന്നു പഠനം എല്ലാം പത്താം ക്ലാസ് കഴിയുന്നതും കൂടി തന്നെ നിർത്തിച്ചു എത്രയോ വട്ടം എന്റെ കൈകൾ അവർ ചട്ടുകം വെച്ച് പൊളിച്ചിട്ടുണ്ട് മരിക്കുവാൻ എനിക്ക് എത്രത്തോളം ശ്രമിച്ചു അപ്പോഴൊക്കെ ഏതോ ഒരു അദൃശ്യ ശക്തി എന്നെ നിർത്തി ബാലേട്ടൻ ബിന്ദുവിന് ഒരു ആലോചന വന്നിട്ടുണ്ട് വലിയ ഒരു കുടുംബമാണ് നമുക്ക് അതങ്ങ് നടത്തിയാലോ അതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.