ഈ മനുഷ്യന്റെ കാൽചുവട്ടിൽ എല്ലും തോലുമായി നടന്ന പൂച്ച അവസാനം ചെന്ന് നിന്നത് പിന്നെ അവിടെ സംഭവിച്ചത് !!!!

പൂച്ച പലരും വളർത്തുന്ന ഓമന വളർത്തുന്ന മൃഗങ്ങളിൽ ഒന്നാണ് പലരും ഓംലെറ്റ് പുലർത്തുന്ന മൃഗങ്ങൾക്ക് എന്തെങ്കിലും അസുഖങ്ങളും മറ്റും വന്നു കഴിഞ്ഞാൽ ഒരു ദാക്ഷിണ്യവും ഇല്ലാതെ തന്നെ അവയെ തെരുവിൽ ഉപേക്ഷിക്കാനും ചില ആളുകൾ മടിക്കാറില്ല അത്തരത്തിൽ തെരുവിൽ ഉപേക്ഷിക്കപ്പെട്ടിട്ടുള്ള ഒരു അഗ്ലി എന്ന പൂച്ചക്കുട്ടിയുടെ യഥാർത്ഥ കഥയാണ് ഇന്ന് ഞാൻ ഇവിടെ പറയാൻ ആയിട്ട് പോകുന്നത് വീഡിയോ ഇഷ്ടമായെങ്കിൽ.

   

ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കിലോ സോഷ്യൽ മീഡിയയിൽ കാണുന്ന ഒരു ചിത്രം ഉണ്ട് കാലിൽ എടുക്കുന്ന ഒരു പൂച്ചക്കുട്ടിയുടെ ചിത്രം അതിന്റെ പിന്നിൽ ഒരു യഥാർത്ഥ കഥയാണ് ഉള്ളത് അഗളി എന്ന പൂച്ചക്കുട്ടിയുടെ കഥയാണത് വളർത്തുമൃഗങ്ങളെ നമ്മളിൽ പലരും ആളുകൾക്കും ഇഷ്ടമാണ് എങ്കിലും അവൾക്ക് എന്തെങ്കിലും അസുഖം ബാധിച്ചു കഴിഞ്ഞാൽ ഒരു മനസ്സാക്ഷിയും ഇല്ലാതെ തന്നെ തെരിവിലുപേക്ഷിച്ചു മുങ്ങുന്നവർ നമ്മുടെ കൂട്ടത്തിൽ തന്നെ ഉണ്ട് എന്നുള്ളതാണ് സത്യം അഗ്ളി എന്ന പൂച്ചക്കുട്ടിയുടെയും അവസ്ഥ ഇതുതന്നെയായിരുന്നു.

ആരും ഉപേക്ഷിച്ചു പോയിട്ടുള്ള ഒരു പാവം ഒരു പൂച്ചക്കുഞ്ഞ് അവന് കളിക്കണം കുട്ടികളുമായി ചങ്ങാത്തത്തിലാകണം എന്തെങ്കിലും വിശപ്പിന് ആഹാരം അതായിരുന്നു അവരുടെയും ഒരു ആഗ്രഹം എന്നാൽ അവന്റെ ദേഹത്ത് ഒരു മുറിവ് ഉണ്ടാവുകയും അത് കണ്ട വീട്ടുകാർ ഹറപ്പോടും വെറുപ്പോടും കൂടെ തന്നെ അവനെ തെരുവിലേക്ക് ഉപേക്ഷിച്ചു മുങ്ങി തെരുവിൽ വിശന്ന് അലഞ്ഞുതിരിഞ്ഞു നടക്കുന്ന അവൻ അകറ്റാൻ പല ആളുകളുടെയും അടുത്ത് ചെന്ന് ഭക്ഷണത്തിനായി യാചിക്കുന്നുണ്ടായിരുന്നു കുട്ടികളെ കാണുമ്പോൾ അവൻ ഓടിയെടുത്ത പക്ഷേ അലഞ്ഞു തിരിയുന്നത് പൂച്ച എന്നുള്ള നിലയിൽ അവനെ ആരും തന്നെ അടുപ്പിച്ചില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.