ഇത് അറിയാതെ പോകരുത്, അടുക്കളയിൽ ജനൽ ഉണ്ടോ ഈ ഭാഗത്ത് ?

വീടുകളിൽ പ്രധാനമായിട്ടും വസ്തു അനുസരിച്ച് പറയുന്ന സ്ഥലങ്ങളിൽ ഒന്ന് തന്നെയാണ് പൂജ മുറിയും വീടിന്റെ മധ്യഭാഗവും അടുക്കളയും ഇവിടെ വരുന്ന ചെറിയ രീതിയിലുള്ള തെറ്റുകൾ പോലും വളരെ വലിയ ദോഷത്തിന് കാരണമാകുന്നു എന്നുള്ളതാണ് വിശ്വാസം കുടുംബത്തിലെ ഏവരുടെയും അഭിവൃദ്ധിക്ക് അത് ബാധകമാകുന്നു എന്നു തന്നെ പറയാം അതായത് അവരെ ഓരോരുത്തരെയും വളരെ വ്യക്തമായി തന്നെ അത് ബാധിക്കുന്നു.

   

എന്നുള്ള തന്നെ പറയാനായി സാധിക്കുന്നതാണ് ലക്ഷ്മിദേവി വരുണദേവൻ വായു ദേവൻ അന്നപൂർണേശ്വരി ദേവി എന്നിവരുടെ സാന്നിധ്യം അടുക്കളയിൽ ഉള്ളത് തന്നെയാകുന്നു വീട്ടിലെ അടുക്കളയിൽ നമ്മൾ പ്രത്യേകമായി തന്നെ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് ഞാൻ ഇന്നിവിടെ പറയാൻ പോകുന്നത് ഇപ്പോഴും അടുക്കള വൃത്തിയായി തന്നെ സൂക്ഷിക്കേണ്ട ഒരു സ്ഥലം തന്നെയാകുന്നു നമ്മൾ കഴിക്കുന്ന ആഹാരം ഇവിടെ.

നിന്നും ആയതുകൊണ്ട് തന്നെ അടുക്കളേ പ്രത്യേകമായി ശ്രദ്ധിക്കണമെന്ന് തന്നെ പറയാം ഒരു കുടുംബത്തിന്റെ ആരോഗ്യ കാര്യത്തെ ഇത് ബാധിക്കുന്നത് തന്നെയാകുന്നതാണ് അടിച്ചുവാരി തുടച്ചു വൃത്തിയാക്കി ഇടണം എന്ന് തന്നെ പറയാം നിത്യവും തന്നെ പ്രകാരം തന്നെ ചെയ്യുകയും വേണ്ടതാകുന്നു ആഹാരത്തിലുള്ള ഊർജം നമ്മളിൽ തന്നെ ചേരുന്നതാകുന്നു അപ്പോൾ തന്നെ ആഹാരം ഉള്ള രീതിയിൽ തന്നെ നമ്മൾ കഴിക്കേണ്ടതും അത്യാവശ്യം തന്നെയാണ്.

അതുകൊണ്ടുതന്നെ ഇവിടെ നമ്മളെപ്പോഴും വളരെ വൃത്തിയായി തന്നെ സൂക്ഷിക്കണം എന്ന് തന്നെ പറയാം അതുകൊണ്ടുതന്നെ ഒരിക്കലും അടുക്കള വൃത്തികേട് ആക്കി ഇടുവാനായി പാടുള്ളതല്ല ഒഴിവാക്കുക പൊട്ടിയ പാത്രങ്ങൾ ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.