ഭർത്താവ് തന്റെ അനിയത്തിയെ പ്രണയിക്കാനായി സഹായിച്ചത് അമ്മയാണെന്ന് തിരിച്ചറിഞ്ഞ നിമിഷം ഭാര്യ ഞെട്ടിപ്പോയി

എന്താണ് ഇങ്ങനെ ഇരിക്കുന്നത് കുറെ നേരമായല്ലോ എന്താണ് പറയാനുള്ളത് അവൾ ചിരിയോടു കൂടി ബാങ്കിൽ നിന്നും ഇറങ്ങി സ്കൂളിൽ നിന്നും വേദയും കൂട്ടി വീട്ടിലേക്ക് പോകും അതായിരുന്നു ഇന്ന് പതിവ് ഇന്ന് പതിവുപോലെ തന്നെ പിക്ക് ചെയ്യുമ്പോൾ തന്നെ പറഞ്ഞു എന്തോ പ്രധാനപ്പെട്ട ഒരു കാര്യം അവന് അവളോട് പറയാൻ ഉണ്ട് എന്ന് അങ്ങനെയാണ് ബീച്ചിലേക്ക് എത്തിയിട്ടുള്ളത് പക്ഷേ അവിടെ വന്ന് തീര എണ്ണി ഇരിക്കുന്നതല്ലാതെ അവൻ ഒന്നും തന്നെ സംസാരിക്കുന്നുണ്ടായിരുന്നില്ല വേദ എനിക്ക് മറ്റൊരു അഫയർ ഉണ്ട് എന്ന് പറഞ്ഞാൽ എന്താകും നിന്റെ ഒരു പ്രതികരണം പെട്ടെന്നുള്ള.

   

അവന്റെ ചോദ്യത്തിന് മുമ്പിൽ അവൾ ഒന്നു പതറിപ്പോയി ഇതെന്താണ് അങ്ങനെയൊരു ചോദ്യം അത് ആസംഭവം ആയിട്ടുള്ള കാര്യമാണ് എന്ന് അവൾക്ക് അറിയാമായിരുന്നു നീ പറയൂ അപ്പോഴും അവൻ അവളുടെ മുഖത്തേക്ക് നോക്കിയിട്ടില്ല അങ്ങനെ ഒരിക്കലും ഉണ്ടാകില്ല എന്ന് എനിക്കറിയാം അവളും പറഞ്ഞു ചിരിച്ചു ഇല്ല വേദ സംഭവിച്ചു കഴിഞ്ഞു അവന്റെ വാക്കുകൾ ക്രൂരമ്പ് പോലെ അവരുടെ ഹൃദയത്തിൽ തുടച്ചു ഒന്ന് പോയിട്ട് എന്താണ്.

ഭാവം എന്റെ വിശ്വാസം പരീക്ഷിക്കാൻ ആണോ അവൾ വീണ്ടും ചിരിക്കാനായി ശ്രമിച്ചു ഞാൻ വലിയ ഒരു തെറ്റ് ചെയ്തു നിന്നെ കൂടാതെ മറ്റൊരു പെൺകുട്ടി കൂടി എന്റെ ഹൃദയത്തിന്റെ ഭാഗമാണ് ഇപ്പോൾ അവൾക്ക് കൂടി ഞാൻ എന്റെ സ്നേഹം പകർന്നു കൊടുത്തു പോയി അവൻ അതും പറഞ്ഞ് തലകുനിച്ചു ഇരുന്നു കേട്ടത് വിശ്വാസം കഴിയാതെ അവൾ തന്നെ അവനെ നോക്കിയിരുന്നു പിന്നെയും എന്തോ പറയാനായിട്ടും ഒരുങ്ങിയ അവനെ.

കൈയ്യെടുത്ത് വിലയ്ക്ക് എനിക്ക് അല്പം സമയം ഒറ്റയ്ക്ക് ഇരിക്കണം അവൾ തളർച്ചയോട് കൂടി തന്നെ മുന്നോട്ട് നടന്നു ഒരു പാറയിൽ വെറുതെ ഇരിക്കുന്നു കാറ്റു കൊണ്ട് അവളുടെ മുടി ഇഴകൾ പാറിപ്പറക്കുന്നുണ്ടായിരുന്നു മടിയിൽ ഒതുക്കി വെച്ചിട്ടുണ്ടായിരുന്നു സാരി പിടി കാറിൽ പാറി കളിച്ചു ചുറ്റും നടക്കുന്നതൊന്നും തന്നെ അവൾ അറിയുന്നുണ്ടായിരുന്നില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.