ആദ്യരാത്രി തന്നെ മകൾ വീട്ടിലേക്ക് തിരിച്ചു വന്നു, മകൾ പറയുന്നത് കേട്ട് അച്ഛനും അമ്മയും പൊട്ടിക്കരഞ്ഞു

എന്താടോ മുഖം ഒരുമാതിരി വിളറച്ച പോലെ ക്ഷീണം തോന്നുന്നുണ്ടോ ഇന്ന് ഞങ്ങളുടെ ആദ്യ രാത്രിയാണ് നാണം കുണുങ്ങി കയ്യിൽ ഒരു ഗ്ലാസ്സും ആയിട്ട് വന്ന ചെറുപുഞ്ചിരിയോട് കൂടി എന്റെ പ്രിയപ്പെട്ട പത്നി നിൽക്കും എന്നുള്ള പ്രതീക്ഷയായിരുന്നു നഷ്ടപ്പെട്ടിട്ടുള്ളത് കാരണം വേറെ ഒന്നും അല്ല നല്ല ഒരു പരിഭ്രമത്തോടെ കൂടിയായിരുന്നു അവൾ വന്നിട്ടുള്ളത് അവൾ വന്നപ്പോൾ വാതിലും അടച്ചു അപ്പോൾ ചെറിയ ഒരു പേടി അവളുടെ മുഖത്ത് വരുന്നത്.

   

ഞാൻ കണ്ടു കയ്യിൽ പാലു ഗ്ലാസ് വച്ചുതന്നപ്പോൾ ആ കൈകൾ വിറക്കുന്നത് ഞാൻ കണ്ടു ഒരുപക്ഷേ വീട്ടിൽ നിന്നും മാറി നിൽക്കുന്നത് കൊണ്ടാകും പരിചയമില്ലാത്ത സ്ഥലമാണ് ഓരോ ആചാരം സാരമില്ല പൊരുത്തപ്പെടാൻ അല്പം കഴിയും എന്നെ ഞാൻ കരുതി അവളുടെ അടുത്ത് വന്ന് ഇരിക്കാൻ പറഞ്ഞപ്പോൾ വേണ്ട നിന്നോളം എന്ന് ഞാൻ പറഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞപ്പോൾ എന്തോ ഒരു പന്തികേട്ട് തോന്നി ഞാൻ എഴുന്നേറ്റ് അവളുടെ അടുത്ത് നിന്നപ്പോൾ അവൾ അകലം പാലിക്കുകയാണ് ചെയ്തത് അല്പം ആശങ്ക തോന്നിയിട്ടുണ്ടായിരുന്നു ഞാൻ അവളോട് ചോദിച്ചു എന്താണ്.

ഒരു പേടി ഞാൻ അന്യൻ ഒന്നുമല്ല മാഷേ നിന്നെ കഴുത്തിൽ താലികെട്ടിയ ഭർത്താവാണ് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ നിനക്ക് തുറന്ന് പറയാൻ ഞാൻ പറഞ്ഞു ഇടയ്ക്ക് അവൾ തലയിൽ കൈവച്ചപ്പോൾ ഞാൻ വിചാരിച്ചു ഡേറ്റ് ആയത് ആകുമെന്ന് ആ പേടിയാകും ഞാൻ എങ്ങനെ കരുതും എന്ന പേടിച്ചിട്ടാവും അല്ല ഞാൻ എന്ത് കരുതാനാണ് എല്ലാ പെണ്ണുങ്ങൾക്കും വരുന്നതല്ലേ അത് ആദ്യരാത്രി കുളമായോ എന്ന് പേടിയാവും സാരമില്ല അല്ലെങ്കിൽ തന്നെ ആദ്യരാത്രി എന്നുള്ളത് അതിന് മാത്രമാണോ മണ്ടൻ ചിന്തകൾ ഞാൻ ചോദിച്ചു എന്താടോ ചൂടുവെള്ളം വേണോ ഈ സമയത്ത്.

ചൂടുവെള്ളം പിടിച്ചു കിടന്നാൽ മതി കുഴപ്പമില്ല തനിക്ക് ക്ഷീണം തോന്നുന്നുണ്ടെങ്കിൽ കിടക്കാം ഞാൻ അമ്മയെ വിടാം ഇയാൾക്ക് സുഖമില്ല എന്ന് പറഞ്ഞു അപ്പോൾ അവളുടെ രണ്ടു ഉണ്ടക്കണ്ണുകൾ പുറത്തോട്ട് വന്നു ഇതെന്തു മനുഷ്യനാണ് എന്ന് പറയുന്ന പോലെ അല്ല എന്താടോ ഇങ്ങനെ നോക്കുന്നത് ഒന്നുമില്ല ചേട്ടൻ എന്താണ് ഈ സമയത്ത് പറഞ്ഞത് ഡേറ്റ് ആയി എങ്കിൽ പറയാം എന്നാണ് ഉദ്ദേശിച്ചത് ഇയാളുടെ പരിഭ്രമം അസ്വസ്ഥതയും കണ്ടപ്പോൾ അങ്ങനെ തോന്നി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.