എന്തിനാണ് അമ്മ എന്നെ ആളുടെ അടുത്ത് തനിച്ചാക്കി പോയത് എന്നെ അയാൾ എന്തൊക്കെ ചെയ്തു എന്ന് അമ്മയ്ക്ക് അറിയാമോ

ഇന്ന് പതിവിൽ നിന്നും വളരെ വിപരീതമായി അന്നുരാവിലെ അമ്മ വിളിക്കാതെ തന്നെ കണ്ണുതുറന്നു അടുത്ത കിടന്ന അനിയനെ കാണാതായിരുന്നപ്പോഴാണ് കണ്ണും തിരുമ്പി അന്വേഷിച്ച് അടുക്കളയിലേക്ക് ചെന്നിട്ടുള്ളത് എന്നും രാത്രിയിലുള്ള അച്ഛന്റെ ഒമ്പതരങ്ങളുടെ മുന്നിൽ ഒന്നും മിണ്ടാതെ തന്നെ കണ്ണുകളോട് കൂടി നിൽക്കുന്ന അമ്മയുടെ ദേഷ്യവും സങ്കടവും എല്ലാം തന്നെ തീർക്കുന്ന അടുക്കള പോലും അന്ന നിശബഭമായിരുന്നപ്പോഴാണ് മനസ്സ് ഒന്ന് പിടഞ്ഞു പോയത് ചാരിയിരുന്ന് അടുക്കള വാതിൽ തുറന്നു കൊണ്ട് പുറത്തേക്ക് ഇറങ്ങുമ്പോൾ ആദ്യം കണ്ണുകളിൽ എത്തിയത്.

   

തീർന്നിട്ടുള്ള അമ്മയുടെ ചെരുപ്പുകൾ മുറ്റത്തെ കിടക്കുന്നുണ്ടോ എന്നുള്ളതായിരുന്നു അമ്മയുടെയും അനിയന്റെയും ചെരുപ്പുകൾക്ക് ഇടയിൽ ഉണ്ടായിരുന്ന എന്റെ ചെരുപ്പ് മാത്രം കിടക്കുന്നത് കണ്ടപ്പോൾ ഇല്ലാതെ ഒരു കരച്ചിലാണ് വന്നിട്ടുള്ളത് അടുക്കള മുറ്റവും കഴിഞ്ഞ റോഡിലേക്കുള്ള ഇതുവഴിയിലൂടെ പോകുമ്പോഴാണ് വെള്ളയിൽ കറുത്ത പുള്ളികൾ ഉള്ള ആ നരച്ച സാരി ഉടുത്ത് അമ്മ ഓട്ടോറിക്ഷയിലേക്ക് കയറുന്നത് കണ്ടിട്ടുള്ളത് ആരോ പിടിച്ചു വലിച്ചതു പോലെ മുന്നോട്ടുപോകാൻ കഴിയാതെ വേലി കമ്പിയിൽ പിടിച്ചു നിൽക്കുമ്പോൾ പുറത്തേക്ക് വരാതെ തൊണ്ടയിൽ.

കരച്ചിൽ കുടുങ്ങിപ്പോയി ഒരു ദിവസം അമ്മ ഇവിടെ നിന്നും പോകുമ്പോൾ അച്ഛന്റെ ഒപ്പം നിൽക്കണം കേട്ടോ ഇടയ്ക്കിടയ്ക്ക് അമ്മ പറയാറുള്ള ആ വാക്കുകളാണ് അപ്പോൾ മനസ്സിലേക്ക് ഓടി വന്നിട്ട്ള്ളത് അപ്പോൾ ഇവനെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന അനിയനെ നോക്കി ചോദിക്കുമ്പോൾ അമ്മ ഏറെ നേരം ഒന്നും മിണ്ടാതെ അവനെ നോക്കിയിരിക്കും ഇവൻ ചെറുതല്ല ഇവൻ അമ്മയുടെ ഒപ്പം നിൽക്കട്ടെ മോനും വലിയ കുട്ടിയായില്ലേ അമ്മ.

തലമുടി തഴുകിയിൽ പറയുമ്പോൾ എഴുന്നേറ്റുനിന്ന് സ്വന്തം ശരീരം നോക്കി ഞാനും വലിയ ആളായി എന്ന് മനസ്സിൽ പറഞ്ഞു പിന്നെയും അനിയന്റൊപ്പം കളിക്കുമ്പോൾ അമ്മയുടെ കണ്ണുകൾ നിറയുന്നത് സന്തോഷം കൊണ്ടായിരിക്കും എന്നാണ് ഞാൻ അപ്പോൾ കരുതിയിരുന്നത് കൊരവള്ളിയിൽ കുടുങ്ങിയിട്ടുള്ള കരച്ചിൽ പുറത്തേക്ക് വന്നില്ല എങ്കിലും നിൽക്കാതെ ഒഴുകിക്കൊണ്ടിരിക്കുന്ന കണ്ണുകൾ എല്ലാം തുടച്ചുകൊണ്ട് അടുക്കളയിലേക്ക് തന്നെ നടന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.