ഈ നായയുടെ കഥ കേട്ടാൽ നിങ്ങൾ എല്ലാവരുടെയും കണ്ണുകൾ നിറയും…

ഈ വീഡിയോ നിങ്ങളുടെ കണ്ണുകൾ നിറയ്ക്കും ഉറപ്പ് മൂന്നര കോടി ആളുകളുടെ കണ്ണ് നിറച്ചിട്ടുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വളരെ വൈറലായി മാറുന്നത് ഒരു തെരുവ് നായയുടെ തന്നെ കുഞ്ഞോടുള്ള സ്നേഹമാണ് ഇപ്പോൾ ലോകരാജ്യങ്ങൾ വരെ വൈറലായി മാറുകയാണ് തെരുവിൽ കഴിയേണ്ടി വന്ന സ്വന്തം മക്കളെ എങ്കിലും നല്ല രീതിയിൽ വളരട്ടെ എന്ന് കരുതുന്നവരാണ് മാതാപിതാക്കൾ ജീവിക്കാൻ കഴിയാതെ.

   

വരുമ്പോൾ വളർത്താൻ കൊടുത്തിട്ടും അനാഥാലയത്തിൽ ഏൽപ്പിക്കുകയും ആണ് പതിവ് മക്കളുടെ ഭാവി മുന്നിൽ കണ്ടു കൊണ്ടായിരിക്കും പലരും ഈ ഒരു പ്രവർത്തിക്കു മുതിരുന്നത് ഒരു സ്നേഹവും കരുതലും മനുഷ്യർക്ക് മാത്രം അല്ല മൃഗങ്ങൾക്കും കൂടി ഉള്ളതാണ് എന്നുള്ളതാണ് എന്ന് തെളിയിക്കുകയാണ് ചൈനയിലെ തെരുവോരത്തിൽ നിന്നും ഒരു കാഴ്ച സമൂഹം മാധ്യമങ്ങളിൽ ഏറെ ചർച്ചയാക്കി ദൃശ്യങ്ങൾ ഇപ്പോൾ തെരുവ് നായയുടെ.

കുഞ്ഞിനെ ഒന്നിനെ വളർത്താൻ ആയിട്ട് എടുത്തുകൊണ്ടുപോകുന്ന സ്ത്രീയാണ് നമുക്ക് വീഡിയോയിൽ കാണാൻ കഴിയുക സ്കൂട്ടറിന് അരികിലേക്ക് നായക്കുട്ടിയുമായി പോകുന്ന സ്ത്രീയെ പിന്നാലെ വരുന്ന നായത്തിന്റെ അമ്മയാണ് ഇപ്പോൾ സമൂഹം മാധ്യമങ്ങളിൽ നോമ്പ് വരുത്തുന്നത് ഇങ്ങനെ പിന്തുടർന്ന് എത്തുന്ന അമ്മയ്ക്ക് അരികിലേക്ക് കുഞ്ഞിനെ വച്ച് നീട്ടിയെങ്കിലും സ്നേഹത്തോടെ നക്കി തുടച്ചുകൊണ്ടുതന്നെ ഉമ്മവച്ച് സങ്കടം ഉള്ളിൽ ഒതുക്കി നടക്കുകയാണ്.

തെരുവുനായ ചെയ്യുന്നത് തന്റെ കുഞ്ഞ് തെരുവിൽ വളരുന്നതിൽ നല്ലത് ഇവരുടെ കൈയിൽ സുരക്ഷിതരായിരിക്കും എന്നുള്ള തോന്നലാകാം ചുംബനം നൽകുന്ന നടന്നിട്ടുള്ളത് നിരവധിതവണ വരുകയും കുഞ്ഞിനും നൽകുകയും ചെയ്യുന്നതിനു ശേഷം കുഞ്ഞിനെ കൊണ്ടുപോകുന്നത് അകലെ പോയി നോക്കി നിൽക്കുന്ന നായയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ വൈറലായി മാറുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.