കുഞ്ഞിനെ അമ്മയുടെ കൈയിൽ ഡോക്ടർ കൊടുത്തു കുഞ്ഞു മരിച്ചു എന്ന് പറഞ്ഞു പിന്നീട് അവിടെ നടന്നത്

അച്ഛനമ്മ ദൈവത്തിന് തുല്യമാണ് എന്ന് പറയാറുണ്ടല്ലോ അത് സത്യമാണ് എന്ന് തെളിയിക്കുന്ന ഒരുപാട് സന്ദർഭങ്ങൾ ഇപ്പോഴുമുണ്ട് ഡോക്ടർമാർ മരിച്ചു എന്ന് വിധി എഴുതിയിട്ടുള്ള കുഞ്ഞിനെ അച്ഛനും അമ്മയും ചേർന്ന് ജീവൻ നൽകിയ ഒരു സന്ദർഭം ഉണ്ടായിട്ടുണ്ട് അതേ ഗേറ്റ് ഡേവിഡ് എന്നുള്ള ദമ്പതികൾ തങ്ങൾക്ക് കുഞ്ഞുങ്ങൾ ഉണ്ടാകാൻ പോകുന്നു എന്ന് കേട്ടപ്പോൾ വളരെയധികം സന്തോഷിച്ചു എന്നാൽ ഇരട്ടകളാണ് എന്നതുപോലെ അറിഞ്ഞപ്പോൾ.

   

അവരുടെ സന്തോഷം ഇരട്ടയായി ചെക്കപ്പിലും എല്ലാം തന്നെ കുട്ടികൾ ആരോഗ്യവകുമാരായി തന്നെ ഇരിക്കുന്നുണ്ട് ഡെലിവറി ദിവസമായി ഒരു ആൺകുഞ്ഞും പെൺകുഞ്ഞും ആണ് എന്ന് ഡോക്ടർമാർ പറഞ്ഞു പക്ഷേ പെട്ടെന്ന് കാര്യങ്ങളെല്ലാം തല മേൽ മറിഞ്ഞു ആൺകുഞ്ഞിനെ അനക്കമില്ലാതെ ഡോക്ടർമാർ പഠിച്ച പണിയും പതിനെട്ടും നോക്കി അവസാനം അമ്മയുടെ നെഞ്ചത്തേക്ക് കിടത്തിയിട്ട് കുഞ്ഞും മരിച്ച കാര്യം അവർ അച്ഛനോടും.

അമ്മയോടും പറഞ്ഞു അവർക്ക് അത് താങ്ങാൻ കഴിഞ്ഞില്ല പക്ഷേ അച്ഛൻ നോക്കി നിന്നില്ല അദ്ദേഹം തന്നെ ഉടുപ്പ് ഊരി തന്റെ കുഞ്ഞിനെയും ഭാര്യയും കെട്ടിപ്പിടിച്ചു കിടന്നു ജാമി എന്നാണ് ആ കുഞ്ഞിനെ അവർ പേരിട്ടിട്ടുള്ളത് അമ്മ കുഞ്ഞിനെ പേര് വിളിക്കാൻ തുടങ്ങി അൽഭുതം എന്ന് പറയട്ടെ കുഞ്ഞിന് അനക്കം വെച്ച് കുഞ്ഞു തന്റെ അച്ഛന്റെ വിരൽ മുറുകെ.

തന്നെ പിടിച്ചു അച്ഛന്റെ അമ്മയുടെയും ചൂട് ആ കുഞ്ഞിനെ തിരികെ കൊണ്ട് വന്നു മെഡിക്കൽ അൽഭുതം എന്നാണ് ഡോക്ടർമാർ ഇതിനെ വിശേഷിപ്പിച്ചിട്ടുള്ളത് അച്ഛനും അമ്മയും നമ്മുടെ ദൈവമാണ് എന്ന് പറയുന്നത് ഇതുകൂട്ട് തന്നെയാണ് കാരണം പോയ ജീവൻ തിരിച്ചുകൊണ്ടുവരാൻ പോലും കഴിവുള്ളവരാണ് നമ്മുടെ അച്ഛനമ്മമാർ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.