മരുമകൾ അമ്മയെ നൂറുരൂപ ചോദിച്ചതിന് വിളിക്കാത്ത തെറികളില്ല, ഇറങ്ങിപോയ അമ്മ പിന്നാലെ പോയമകൻ കണ്ടകാഴച

മോളെ പൈസ ഉണ്ട് എങ്കിൽ 100 രൂപ അമ്മയ്ക്ക് ആടിനെ തീറ്റ വാങ്ങി കൊടുക്കാനാണ് അവർ കിടന്നു കരയുന്നുണ്ട് രണ്ട് ദിവസമായി അവർക്ക് തീറ്റ കൊടുത്തിട്ട് മിണ്ടാതെ പോകുന്നുണ്ടോ ഇല്ലെങ്കിൽ ഞാൻ പിടിച്ചു പുറത്തിടും പറഞ്ഞില്ല എന്ന് വേണ്ട നിങ്ങൾ ചോദിക്കുമ്പോൾ ചോദിക്കുമ്പോൾ എവിടുന്ന് എടുത്ത് തരാനാണ് പൈസ ഒരു തന്റെ മാത്രം വരുമാനം കൊണ്ട് ഈ വീട് രണ്ടറ്റം കൂട്ടി കിട്ടാൻ പാടുപെടുകയാണ് അപ്പോഴാണ് അവരുടെ ആടും മാടും.

   

എല്ലാം നിങ്ങൾക്ക് കിട്ടുന്ന കഞ്ഞി കൂടി തന്നെ ഇല്ലാതാക്കാൻ നോക്കണ്ട കിട്ടുന്നത് കഴിച്ചു മര്യാദയ്ക്ക് അവിടെ എങ്ങാനും പോയി കിടക്കാൻ നോക്ക് എന്റെ വായിക്ക് വെറുതെ ജോലി ഉണ്ടാക്കാതെ അവരുടെ മകൻ അത് കേട്ട് നിഹായമായി തന്നെ പുറത്തേക്ക് ഇറങ്ങിപ്പോയി അവർ കുനിഞ്ഞു നിറമിഴികളോട് കൂടി തന്നെ മുന്നോട്ടു നടന്നു വന്നു അയാൾ ഒന്നു നോക്കി നിറഞ്ഞ കണ്ണുകളിൽ തുടച്ചുകൊണ്ടു തന്നെ പുറത്തെ ആട്ടിൻ കൂട്ടിലേക്ക് നടന്നു ആടിനു പുലർത്തിയും പശുവിനെ വളർത്തിയും അതിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് പുറത്തുപോയി വീടുകളിൽ പണിയെടുത്തും.

കിട്ടുന്ന കാശ് കൊണ്ടും ഒരേ ഒരു മകനായിട്ടുള്ള ഉണ്ണിയെ വളർത്തി വലുതാക്കി അവന്റെ കല്യാണം നടത്തി കൊടുത്തിട്ടും അമ്മയുടെ കഷ്ടപ്പാട് അറിയില്ല അവനെ ഇന്ന് ഭാര്യ പറയുന്ന മാത്രം കേട്ട് സ്വന്തം അമ്മയെ നോക്കിക്കൊണ്ടുപോലും അടുത്ത് അറിയാതെ പോയി അവൻ അയാൾ ആട്ടിൻകൂട്ടിൽ വിരിച്ചിട്ടുള്ള ആട്ടുംകാട്ടങ്ങളുടെ അഴ പിടിച്ചിട്ടുള്ള പൊളികളിൽ ഇരിക്കുന്നുണ്ടായിരുന്നു അതൊന്നും അവർ നോക്കുന്നില്ല ശ്രദ്ധിക്കുന്നില്ല കാരണം.

താൻ എത്രയോ കണ്ടതാണ് അങ്ങനെയാണല്ലോ ജീവിച്ചു പോയത് എന്നുള്ള ഒരു ഭാവമായിരുന്നു ജീവിതത്തിലെ കഷ്ടപ്പാടും ദുരിതത്തിനും ഇടയിൽ അവന്റെ കാര്യങ്ങൾക്ക് ഒന്നും ഒരു കുറവും വരുത്തിയിട്ടുണ്ടായിരുന്നില്ല എപ്പോഴും ആടുകൾക്ക് ഒപ്പം ആയിരുന്നു മനസ്സിന് ഒരുപാട് സങ്കടം എല്ലാം വരുമ്പോൾ ഇവിടെ വന്ന് ഇരിക്കും ഇവിടെ വന്നിരിക്കുമ്പോൾ കൂട്ടിൽ ഉള്ള ആടുകൾ വായിലെ ചുവപ്പ് ചവച്ചുകൊണ്ട് അവരുടെ അടുത്തേക്ക് എത്തുമ്പോൾ അവരുടെ അരികിൽ ശേഖരിച്ചു വെച്ചിട്ടുള്ള പ്ലാവിലകൾ ഓരോന്നായി വായിൽ വെച്ചുകൊടുത്തു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.