വീടിന്റെ ഈ ഭാഗത്ത് വെക്കുക അരിയും ഉപ്പും ഒന്നിച്ച്, കുമിഞ്ഞുകൂടും സമ്പത്ത്

പ്രത്യേക പൂജകളെല്ലാം ഉണ്ടായിരുന്നു സന്ധ്യയ്ക്ക് നിങ്ങൾ നാലുമണിവരെ കമ്പനി ചെയ്ത എല്ലാവർക്കും ഞാൻ പേരും നാളും വിവരങ്ങൾ എല്ലാം പൊരിച്ചെടുത്ത് ഞാൻ പൂജകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട് അത് അവസാനം എനിക്ക് മറുപടി പറയാൻ ആയിട്ട് ടൈപ്പ് പറയാനുള്ള സമയമില്ലാതെ പോയി കൊണ്ടാണ് ഒരുപാട് ആളുകൾക്ക് റിപ്ലൈ ചെയ്യാണ്ടിരുന്നത് ഇന്നലെ നാലുമണിവരെയുള്ള എല്ലാ കമന്റ്‌കളും കുറിച്ച് എടുത്തുകൊണ്ട് പൂജകളിൽ ഞാൻ ഉൾപ്പെടുത്തിയിട്ടുണ്ട്.

   

നാലുമണിക്ക് ശേഷമുള്ളത് പിന്നെ കൊണ്ട് കുറിച്ച് എടുക്കാൻ ആയിട്ട് സാധിച്ചിട്ടില്ല എന്നുള്ളതാണ് ഞാനിവിടെ പറയാനായി പോകുന്നത് അപ്പോൾ തീർച്ചയായിട്ടും നാലുമണി വരെയുള്ള എല്ലാ ആളുകൾക്കും വേണ്ടി പ്രത്യേകം തന്നെ പ്രാർത്ഥിച്ചിട്ടുണ്ട് എല്ലാവർക്കും ജഗദീശ്വരൻ നല്ലത് മാത്രമേ വരുകയുള്ളൂ അപ്പോൾ ഇന്ന് ഞാൻ ഇവിടെ പറയാൻ ആയിട്ട് പോകുന്നത് സാമ്പത്തികപരമായിട്ടുള്ള ബുദ്ധിമുട്ടുകൾ അല്ലെങ്കിൽ നമ്മുടെ സാമ്പത്തികപരമായിട്ടുള്ള പരാജയങ്ങൾ സാമ്പത്തിക പരമായിട്ടുള്ള ദുഃഖങ്ങളിൽ കടങ്ങൾ ഇതെല്ലാം തന്നെ മാറാൻ ആയിട്ടുള്ള ഒരു പരിഹാരം മാർഗത്തെ.

കുറിച്ചാണ് അതായത് നമുക്ക് നമ്മുടെ വീട്ടിൽ തന്നെ ഒരു അല്പം പച്ചരി ഒരു അല്പം കല്ലുപ്പും എല്ലാം ഉണ്ട് എങ്കിൽ ഇതിന് വളരെ കൃത്യമായിട്ട് തന്നെ നമുക്ക് പരിഹാരങ്ങളെല്ലാം മാർഗങ്ങൾ എല്ലാം ചെയ്യാൻ കഴിയുന്നത് തന്നെയാണ് എന്നുള്ളതാണ് പ്രശ്നം എന്ന് പറയുമ്പോൾ പല രീതിയിൽ തന്നെയാണ് പലരും എന്റെ അടുത്ത് പറയാറുള്ളത് തിരുമേനി നല്ല വരുമാനമുണ്ട് നല്ല പൈസ എല്ലാം കിട്ടുന്നുണ്ട് പക്ഷേ അഞ്ചു രൂപ കൈയിൽ വരുന്ന സമയത്ത് പത്ത്.

രൂപയുടെ ചെലവാണ് വരുന്നത് ഈ ഒരു മാസം ശരിയാകും അടുത്തമാസം ശരിയാകും എന്ന് വിചാരിച്ചു ഒരു രൂപ കൈയിൽ വന്നു കഴിഞ്ഞാൽ പെട്ടെന്ന് എവിടുന്നാണെന്ന് അറിയില്ല എന്തെങ്കിലും ഒരു വലിയ ചെലവ് വന്നു വന്നിട്ട് അത് അങ്ങ് ഇല്ലാതായി പോവുകയാണ് അടുത്ത പ്രശ്നം ആയിട്ട് പറയുന്നത് തിരുമേനി ജോലിയൊക്കെ ചെയ്യുന്നുണ്ട് കഷ്ടപ്പെടുന്നുണ്ട് അതിനനുസരിച്ച് പണം വരുന്നില്ല അതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.