പണത്തിനു ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടോ വെള്ളിയാഴ്ച ഈ കാര്യം വീട്ടിൽ ചെയ്യൂ

ഐശ്വര്യത്തിന്റെ പ്രതീകം തന്നെയാണ് നിലവിളക്ക് അതുകൊണ്ട് തന്നെ ഏവരും ഈ ഒരു വിളക്ക് വീടുകളിൽ ഇപ്പോൾ കൊളുത്തുന്നത് ആകുന്നു ചില ആളുകൾ നിലവിളക്ക് രാവിലെയും ഒട്ടുമിക്ക ആളുകളും വൈകുന്നേരം എല്ലാം കൊളുത്തുന്നത് ചില ആളുകൾ രണ്ടു നേരവും വിളക്കുകൾ വയ്ക്കുന്നതും ആണ് തിന്മയുടെ അന്ധകാരമെല്ലാം മാറ്റിക്കൊണ്ട് തന്നെ നന്മയുടെ വെളിച്ചം നിലനിർത്താനുള്ള പ്രാർത്ഥന എന്നത് പോലെ തന്നെയാണ് നിലവിളിക്ക് കൊളുത്തുന്നത്.

   

നിലവിളക്കിന് താഴത്തെ ഭാഗം ബ്രഹ്മാവിനെയും തണ്ട് വിഷ്ണു ഭഗവാനെയും മുകൾഭാഗം പരമശിവനെയും സൂചിപ്പിക്കുന്നതാണ് കൂടുതൽ തന്നെ നിലവിളിക്കിന്റെ നാളം ലക്ഷ്മിദേവിയെയും പ്രകാശം സരസ്വതി ദേവിയെയും ചൂട് പാർവതി ദേവിയെയും എല്ലാം സൂചിപ്പിക്കുന്നതാണ് അതുകൊണ്ടുതന്നെ സകല ദേവത സാന്നിധ്യമുള്ള പ്രതീകമാണ് തന്നെയാണ് നിലവിളക്ക് എന്ന് പറയാം അതുകൊണ്ടുതന്നെ വിളക്കുകൾ എല്ലാം തെളിയിക്കുമ്പോൾ.

തന്നെ മനസ്സിനെയും ശരീരത്തിന് ശുദ്ധി വളരെ നിർബന്ധം തന്നെയാണ് ശത്രുദോഷം തടസ്സങ്ങൾ ഇങ്ങനെ പലതരത്തിലുള്ള കാര്യങ്ങൾ എല്ലാം ജീവിതത്തിൽ തന്നെ മാറ്റിനിർത്താനും വീടുകളിൽ സമ്പൽസമ്പർത്തി എല്ലാം വന്നു ചേരുവാനും ലക്ഷ്മിദേവിയെ തന്നെ പ്രസീത യാകുവാനായി ചില പ്രത്യേക രീതിയിൽ.

വിളക്കുകൾ എല്ലാം കൊളുത്തുന്നത് വളരെ ഉത്തമമായി കരുതപ്പെടുന്നതാണ് ഈ വീഡിയോയിലൂടെ ലക്ഷ്മി ദേവിയെ പ്രസീത യാകുവാനായി എപ്പോൾ എങ്ങനെ വിളക്കുകൾ എല്ലാം തെളിയിക്കണം എന്നുള്ളത് നമുക്ക് മനസ്സിലാക്കാം വിളക്ക് സൂര്യൻ ഉദിക്കുന്നതിന് മുമ്പേതന്നെ സൂര്യൻ അസ്തമിക്കുന്നതിന് മുമ്പേതന്നെ കൊളുത്തുന്നതാണ് വളരെ ഉത്തമമായി കരുതപ്പെടുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.