കുഞ്ഞിനെ രക്ഷപ്പെടുത്താൻ ആകില്ലെന്നും അബോർട്ട് ചെയ്യണമെന്നും പറഞ്ഞെങ്കിലും സമ്മതിച്ചില്ല,

ആഗ്രഹിച്ചു കിട്ടിയ കുഞ്ഞിനെ ആഗ്രഹം തീരും മുൻപേ തന്നെ ദൈവം അവനെ തട്ടിപ്പറിച്ചു കൊണ്ടുപോയി 36 മണിക്കൂറുകൾ മാത്രമായിരുന്നു കുഞ്ഞിനെ ലാളിക്കാൻ ആയിട്ട് അമ്മയ്ക്ക് കഴിഞ്ഞിട്ടുള്ളത് രണ്ടാമത്തെ കുഞ്ഞും ദൈവത്തിന്റെ പരീക്ഷണമായി എത്തിയപ്പോൾ ആ മാതാപിതാക്കൾ തളർന്നുപോയി ഒരു കുഞ്ഞിനെ രക്ഷിക്കാൻ ആയിട്ട് ബോൾ കയർ ദമ്പതിമാർ നിർത്തിയിട്ടുള്ള പോരാട്ടത്തിന്റെ കഥയാണ് ഞാനിവിടെ പറയാനായിട്ട് പോകുന്നത്.

   

വീട്ടിലേക്ക് മുമ്പേ നിങ്ങൾ ഈ ചാനൽ ഇതുവരെ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ബെൽ ബട്ടൺ പ്രസ് ചെയ്യും ഒരു കുഞ്ഞിനായി വിവാഹം കഴിഞ്ഞ 10 വർഷത്തോളം തന്നെ കാത്തിരിക്കേണ്ടി വന്നു ഈ ദമ്പതികൾക്ക് 10 വർഷത്തോളം നടത്തിയിട്ടുള്ള ചികിത്സയുടെയും പ്രാർത്ഥനകളുടെയും ഫലമായി ആണ് അവൾ ഗർഭിണിയാകുന്നത് കാത്തിരിപ്പിന്റെയും സന്തോഷത്തിൻ ജനങ്ങൾ ആയിരുന്നു അങ്ങനെ.

എട്ടാമത്തെ മാസത്തിൽ നടത്തിയിട്ടുള്ള കപ്പിലാണ് കുഞ്ഞിന്റെ കിഡ്നി ക്രമാതീതമായി തന്നെ വർദ്ധിക്കുന്നു എന്ന് കണ്ടെത്തിയിട്ടുള്ളത് തുടർന്ന് നടത്തിയിട്ടില്ല ചെക്കപ്പിലാണ് അവനെ പോളിസ് കിഡ്നി ഡിസീസ് എന്നുള്ള അപൂർവ രോഗമാണ് എന്ന് മനസ്സിലാക്കിയിട്ടുള്ളത് ഉടനെ തന്നെ ശസ്ത്രക്രിയ ചെയ്തു കുഞ്ഞിനെ പുറത്തേക്ക് എടുത്ത് വിദഗ്ധ ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായി കഴിഞ്ഞില്ല ഒരുപാട് ആഗ്രഹിച്ച കിട്ടിയ ആ ഒരു കുഞ്ഞിന്റെ വിയോഗം.

ആ അച്ഛനമ്മമാർക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറം തന്നെ ആയിരുന്നു അങ്ങനെ മാസങ്ങൾ കടന്നുപോയി വീണ്ടും ഗർഭിണിയായി ആദ്യ തവണ അങ്ങനെ ഒരു ദുരനുഭവം ഉള്ളതുകൊണ്ടുതന്നെ ഇത്തവണ ആദ്യമേ തന്നെ പരിശോധന നടത്തിയിട്ടുണ്ടായിരുന്നു ആറാമത്തെ ആഴ്ചയിലെ നടത്തിയ ചെക്കപ്പിൽ ഇവനും കിഡ്നി വളരുന്നതായി കണ്ടെത്തി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.