ആളുകൾ മൂക്കത്തു വിരൾ വെച്ചു, ഇയാൾക്ക് വേണ്ടി ഈ തെരുവ് നായചെയ്തത് കണ്ടപ്പോൾ

മനുഷ്യരുടെ ഏറ്റവും വലിയ സുഹൃത്തുക്കൾ തന്നെയാണ് നായ്ക്കൾ ഭക്ഷണം കൊടുക്കുന്നു എങ്കിൽ അത് നായക്ക് തന്നെ കൊടുക്കണം ഇരിക്കുന്ന അത് നമ്മോട് നന്ദി ഉണ്ടാവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ വൈറലാകുന്നത് തുർക്കിയിൽ നടന്നിട്ടുള്ള ഒരു സംഭവമാണ് തുർക്കിയിലെ ഒരു പ്രധാനപ്പെട്ട ഒരു നഗരത്തിൽ ഒരു തെരുവ് നാടകം നടക്കുക തന്നെ ആയിരുന്നു ഒരുപാട് ആളുകളും ആ ഒരു നാടകം കാണാനായി ചുറ്റിലും ഉണ്ടായിരുന്നു നാടകം.

   

ഗംഭീരമായി തന്നെ നടക്കുമ്പോൾ തന്നെ അതിലെ നായകൻ ആയിട്ടുള്ള ഒമാൻ കുതിര പുറത്തുനിന്നും വീണുകൊണ്ട് വേദന കൊണ്ട് പുളയുന്ന രംഗമുണ്ട് ഉള്ളവർ ആകാംക്ഷയോടെ കൂടിയാണ് ഈ രംഗം കണ്ടിട്ടുള്ളത് എന്നാൽ പെട്ടെന്ന് തന്നെയാണ് അത് സംഭവിച്ചിട്ടുള്ളത് എവിടെ നിന്ന് ഒരു തെരുവുനായ ഓടിയെത്തി അദ്ദേഹത്തിന് നക്കാനും മണപ്പിക്കാൻ അദ്ദേഹത്തിന് നാടകത്തിൽ ഉപദ്രവിക്കുന്നത് പോലെ അഭിനയിച്ചവർക്ക് നേരെ കുറയ്ക്കാനും ഒക്കെ തുടങ്ങി ആ നായ അവനെ സംരക്ഷിക്കാനായി നിൽക്കുകയാണ് അവൻ ചാടി എഴുന്നേറ്റ് ചുറ്റിലും ഉള്ളവർക്ക് എന്താണ് നടക്കുന്നത്.

എന്ന് മനസ്സിലായില്ല നാടകം മുടങ്ങി ഉടനെ തന്നെ കാര്യം മനസ്സിലായ അവൻ പറഞ്ഞു ആ നായ എനിക്ക് ശരിക്കും അപകടം പറ്റിയതാണ് എന്ന് കരുതി എന്നെ രക്ഷിക്കാൻ ആയിട്ട് വന്നിട്ടുള്ളതാണ് ഇത് എന്റെ നായ അല്ല ഞാനിവിടെ വന്നപ്പോഴാണ് ഇവനെ ഞാൻ കണ്ടിട്ടുള്ളത് ഞാൻ കഴിച്ച ആഹാരത്തിൽ നിന്നും.

ഒരു പങ്ക് ഞാൻ ഇവനും കൊടുക്കുകയും സ്നേഹത്തോടെ കൂടി തന്നെ തലോടുകയും ചെയ്തു അതുകൊണ്ടുതന്നെയാണ് എനിക്ക് അപകടം പറ്റി എന്ന് തിരിച്ചറിഞ്ഞ് ഇവൻ ചാടി വീണിട്ടുള്ളത് നായയെ കെട്ടിയിട്ട ശേഷം നാടകം തുടർന്നു ആ നായയോടൊപ്പം തന്നെ നിൽക്കുന്ന ഫോട്ടോസ് സോഷ്യൽ മീഡിയയിൽ ഇട്ടശേഷം അവൻ ഇങ്ങനെ എഴുതി ഇനിമുതൽ ഇവൻ തെരുവുനായ എന്റെ സുഹൃത്ത് തന്നെയാണ് എന്നും എന്നോടൊപ്പം തന്നെ കാണും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.