ഈ മറുക്ക് ശരീരത്തിൽ ഉണ്ട് എക്കിൽ ജീവിതം രക്ഷപ്പെട്ടു…

നമ്മുടെ ലക്ഷണശാസ്ത്രത്തിലും സാമൂഹ്യ ശാസ്ത്രത്തിലും എല്ലാം തന്നെ ബിന്ദുക്കളുടെ സ്ഥാനം മർബുകളുടെ സ്ഥാനത്തെക്കുറിച്ച് വളരെ കൃത്യമായിട്ട് തന്നെ പരാമർശിച്ചിട്ടുണ്ട് നമ്മുടെ ഈ ശരീരത്തിൽ ചില ഭാഗത്ത് മർകുകൾ എല്ലാം തന്നെ വരുന്നത് നമുക്ക് വളരെ വലിയ രീതിയിലുള്ള ഉയർച്ച സമ്മാനിക്കും എന്നുള്ളതാണ് വിശ്വസിക്കപ്പെടുന്നത് കോടീശ്വര യോഗം വരെ കൊണ്ടുവരാൻ കഴിയുന്ന മറുകുകൾ എല്ലാം ഉണ്ട് എന്നുള്ളത് സാരം അതേപോലെതന്നെ.

   

മറ്റു ചിലയിടങ്ങളിൽ മറവുകൾ വരുന്നത് തീർച്ചയായിട്ടും ദോഷകരമായിട്ട് തന്നെ വന്നുചേരുന്നതായിട്ട് തന്നെ പറയാറുണ്ട് അപ്പോൾ ഏതെല്ലാം ഭാഗത്ത് മറുക്ക് വന്നാലാണ് നമുക്ക് അത് ശുഭകരമായി വന്നുചേരുന്നത് നമുക്ക് പ്രതീക്ഷകളൊന്നും നമുക്ക് നല്ല ജീവിതവും എല്ലാം ലഭിക്കുന്നത് അതേപോലെതന്നെ ഏതെല്ലാം ഭാഗത്തും മറുക് വന്നാലാണ് അത് മോശമായിട്ട് വന്നുചേരുന്നത് അല്ലെങ്കിൽ അത് ഗുണകരമല്ല അല്ലെങ്കിൽ നമുക്ക് നാശം വന്നുചേരുന്നത് എന്നുള്ള കാര്യങ്ങൾ എല്ലാം ആണ് ഇന്ന് ഞാൻ ഇവിടെ പറയാൻ ആയിട്ട് പോകുന്നത് തന്നെ ആദ്യമായിട്ട് നമുക്ക് മനസ്സിലാക്കാം മറുക എന്ന്.

പറയുന്നത് രണ്ട് തരത്തിലുണ്ട് എന്ന് പറയുന്നത് തേൻ നിറത്തിലുള്ള മർകുകൾ അല്ലെങ്കിൽ ചുവന്ന നിറത്തിലുള്ള മർകുകളും രണ്ടാമത്തേത് എന്ന് പറയുന്നത് കറുത്ത നിറത്തിലുള്ള മർകുകളും ആണ് ഈ തേൻ നിറത്തിലുള്ള മറുക്ക്കൾ സാധാരണയായി ശുഭ ഫലങ്ങൾ തന്നെയാണ് കൂടുതലായിട്ടും വന്നുചേരുന്നത് വളരെ കുറച്ചു മാത്രമാണ് അത് ആശുഭം ആയി വരുന്നത് ബാക്കി ഉള്ള എല്ലാം തന്നെ വളരെ ചുവന്ന മറുക്ക് ശരീരത്തിൽ വരുന്നത് നമുക്ക് വളരെ.

ഗുണമായിട്ട് തന്നെയാണ് എപ്പോഴും വന്നു ചേരുന്നത് അതുപോലെതന്നെ കറുത്ത മറുക് വളരെ കൃത്യമായിട്ടുള്ള സ്ഥാനത്ത് അല്ല വളരുന്നത് എന്നുണ്ടെങ്കിൽ അല്ലെങ്കിൽ അല്ലെങ്കിൽ ശുഭയിടങ്ങളിൽ അല്ല എന്നുണ്ടെങ്കിൽ നമുക്ക് വളരെ വലിയ ദോഷമായിട്ട് വന്നു ചേരാറുണ്ട് ആദ്യമായിട്ട് തന്നെ നമുക്ക് മനസ്സിലാക്കാം നെറ്റിയുടെ ആ തിലകം ചാർത്തുന്ന ഭാഗത്ത് മറുകുള്ളവരാണ് എങ്കിൽ സ്ത്രീകൾക്ക് അത് വളരെ വലിയ രീതിയിൽ ശുഭകരമായിട്ട് തന്നെയാണ് വന്നുചേരുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.