ഗൾഫിൽ താമസിക്കുന്ന കൂട്ടുകാരന്റെ വീട്ടിലേക്ക് പറയാതെ പോയപ്പോൾ അവിടെ കണ്ട കാഴ്ച

എന്നും അയാൾക്ക് പറയാനുള്ളത് വീട് പണിയെ കുറിച്ച് തന്നെയായിരുന്നു കുറി വരാതെ അത് വക കാണിച്ചു വാങ്ങിയ കടം കൂടാതെ ദീർഘമായിട്ടുള്ള കാലയളവിൽ അടുത്ത ബന്ധുവിനോട് ഇരുന്നു വാങ്ങിയ പതിനായിരങ്ങളെല്ലാം കടമായി നിൽക്കുമ്പോൾ തന്നെയാണ് അയാൾ ഭാര്യയുടെ അടുക്കള നവീകരണത്തിന് പ്രൊപ്പോസൽ അംഗീകരിച്ചിട്ടുള്ളത് വീടിന്റെ ഓരോ ഘട്ടത്തിന്റെയും ഫോട്ടോ കാണിച്ച് അയാൾ മനസ്സിൽ നിർവിധി അണിയുമ്പോൾ.

   

സഹതാപം എല്ലാം തോന്നാറുണ്ട് നാട്ടിലേക്ക് പോകുന്നു എന്നു പറഞ്ഞപ്പോൾ അയാൾ സ്നേഹത്തോടെ പറഞ്ഞതായി ഇയാളുടെ വീട് പോയി കാണണമെന്ന് ഉള്ളതായിരുന്നു അയാളുടെ സന്തോഷ ഗ്രഹം കാണാനായി ഞാനും കുടുംബവും പുറപ്പെട്ടു ഗ്രാമത്തിൽ ചെറിയ വീടുകൾ ഇല്ല എന്ന് തന്നെ പറയാം കെട്ടിയ മതിലുകൾക്ക് ഉള്ളിൽ പണത്തിന് മാളികകൾ എല്ലാം തന്നെ പ്രവാസികളുടെ മാളികകളാണ് കച്ചവടക്കാരന്റെ വീടിന്റെ ലൂക്കിനെ വെല്ലാനായിട്ട് കൂലിപ്പണിക്കാരനും നോക്കുന്ന ശ്രമങ്ങൾ അസീസിന്റെ വീടും ഒട്ടും മോശമായിരുന്നില്ല നാല് പേരെ വീട്ടിൽ താമസിക്കുമ്പോൾ.

അതിൽ മൂന്ന് കക്കൂസ് വലിയ കാർപോർച്ചിൽ ഇന്നോവ നിർത്താനുള്ള സൗകര്യങ്ങൾ ഇന്റർലോക്ക് മുറ്റം കഴിഞ്ഞ് വഴിയിൽ തൊട്ടു നിൽക്കുന്നു ഞങ്ങളുടെ കാറും മുറ്റത്ത് കയറ്റി നിർത്തി ഒരു അളക്കമില്ലാത്ത ഒരു വീട് കാറിന്റെ ശബ്ദം കേട്ടിട്ടാണെന്ന് തോന്നുന്നു അടുത്ത വീട്ടിലെ മതിലുകൾക്ക് അപ്പുറത്തുനിന്നും ഒരു തല പൊങ്ങിതാവുന്നത് കണ്ടു ഞാൻ കോളിംഗ് ബല്ലിൽ വിരലുകൾ അമർത്തി അകത്ത് എവിടെയോ കിളി കരയുന്ന ശബ്ദം കേൾക്കാമായിരുന്നു.

ഞാൻ മുന്നിലെ കാർ പോർച്ചിലേക്ക് നോക്കി നിറയെ അവിടെ ഇവിടെ ഒഴിഞ്ഞ സിമന്റ് ചാക്കുകൾ കിടക്കുന്നുണ്ട് ചുറ്റിലും തോരണ പോലെ കിടക്കുന്നുണ്ട് പാതിനനവുള്ളതും ആയിട്ടുള്ള തുണികൾ തുണികൾ അവിടെ കിടക്കുന്നുണ്ട് ആരാണ് പുറത്തേക്ക് ഒരു ശബ്ദം ഒഴുകിവരുന്നുണ്ടായിരുന്നു എന്നെ കണ്ടപ്പോൾ അവൻ പറഞ്ഞിട്ടുള്ള രൂപം മനസ്സിലേക്ക് വന്നതുകൊണ്ട് പാവം ആകെ ഒരു വെപ്രാണം തന്നെ ആയിരുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.