ഇവളിങ്ങനെ അടികൊണ്ടു നിക്കണോ ഇവൾക്ക് വീട്ടിൽ പൊയ്ക്കൂടെ, ഇത് കേട്ട അനിയൻ അവളോട്‌ പറയുന്നത് കേട്ടോ

ഞാൻ എന്റെ ഭാര്യയെ ചിലപ്പോൾ ഞാൻ തല്ലും അല്ലെങ്കിൽ തലോടും അത് എന്റെ ഇഷ്ടം നിന്റെ ഭാര്യ ഒന്നുമല്ലല്ലോ നിനക്ക് ഇത്രയും വിഷമിക്കാൻ അത്ര സങ്കടവും സഹതാപം തോന്നുന്നുണ്ടെങ്കിൽ നീ കൂടെ കൊണ്ടുപോയി പൊറുപ്പിച്ചോ അത് ആകുമ്പോൾ ഇടവും വലവും കിടക്കാൻ ഓരോന്നും ആകുമല്ലോ അയൽവക്കത്തെ അടിയും ബഹളവും എല്ലാം കണ്ട് ഇടപെടാൻ ചെന്ന് ആനന്ദന് മുഖത്തടിച്ചത് പോലെ ആയിരുന്നു അവരുടെ മറുപടി.

   

പല ദിവസങ്ങളിലും ഷിബു ഇത് ഭാര്യയും ആയിട്ടുള്ള പ്രഭയെ എടുത്തിട്ട് അടിക്കുന്നത് കാണാറുണ്ട് എങ്കിലും ഷിബുവിനെ പേടിച്ച് ആരും അങ്ങോട്ട് കയറി ചെല്ലാറില്ല ചെന്നാൽ ഉള്ള അവസ്ഥ ഇതാണല്ലോ അപ്പോൾ പിന്നെ എല്ലാവരും കണ്ടു രസിച്ചു നിൽക്കും ആ പെണ്ണിന്റെ ഒരു ഗതികേട് എന്ന് പറഞ്ഞു മൂക്കിൽ വിരൽ വയ്ക്കുന്നവർ തന്നെ പറയാറുണ്ട് ഇങ്ങനെ തല്ലു വാങ്ങി പതം വരാതെ അവൾക്ക് അവളുടെ വീട്ടിൽ പോയി നിന്നുകൂടെ.

എന്ന് പറയുന്നവർക്ക് എന്തും പറയാം കെട്ടിയവന്റെ ചവിട്ടും കൊണ്ട് മുഖം വീർപ്പിച്ച് സ്വന്തം വീട്ടിൽ കയറിയാൽ ഉള്ള അവസ്ഥ അവൾക്ക് നല്ലതുപോലെ അറിയാം വരവ് കാണുമ്പോൾ തന്നെ അമ്മ ഒന്ന് മൂളും അനിയനാണ് എങ്കിൽ വല്ലതും എടുത്ത് കഴിക്ക് എന്നും മയമില്ലാത്തത് പോലെ പറഞ്ഞുകൊണ്ട് എല്ലാം ഒറ്റവാക്കിൽ അവസാനിപ്പിക്കും അനിയത്തിമാരായി താഴെ രണ്ട് ആളുകൾ കൂടെ ഉള്ളതുകൊണ്ട് അമ്മയ്ക്ക് മൂത്ത മോളെ വീട്ടിൽ നിർത്താൻ പേടിയാണ് നീ ഇങ്ങനെ നുള്ളി പിച്ചി എന്നെല്ലാം പറഞ്ഞ് ഇങ്ങോട്ട് വന്നാൽ നമ്മുടെ നാട്ടുകാർ എന്ത് കരുതും നിനക്ക് താഴെ ഇനിയും.

രണ്ട് ആണുങ്ങളും കൂടെ ഉണ്ട് എന്ന് ഓർക്കണം അതുങ്ങളെ കൂടി ഏതെങ്കിലും ഒരുത്തന്റെ കൈപ്പിടിച്ച് ഏൽപ്പിച്ചാൽ സമാധാനമാവുക ഉളൂ അപ്പോഴാണ് നിനക്ക് അറിയാമല്ലോ നിന്റെ അനിയന് ഒരാളുടെ കൈകൊണ്ട് കിട്ടിയിട്ട് വേണം ഇവിടെ ഉള്ളവർക്ക് കഴിഞ്ഞുപോകാൻ ആയിട്ട് അതിന്റെ കൂടെ നീയും കൂടെ ആയിക്കഴിഞ്ഞാൽ ഇവിടെ ഓരോ വാക്കിലും ഉണ്ട് മകളെ ഒഴിവാക്കാനുള്ള ധൃതി ഒരുത്തനെ തലയിൽ കെട്ടിവെച്ച് ഭാരം ഒഴിവാക്കിയത് പോലെ ഈ ഭാരം ചുമക്കാൻ വയ്യ എന്ന് പറയാതെ പറയുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.