കുഞ്ഞും നായയും കൂടി എന്താണ് ചെയ്യുന്നത് എന്നറിയാൻ വേണ്ടി സി സി ടി വി വച്ച അമ്മ കണ്ടത്

വളരെ കൗതുകമുള്ള ഒരു വീഡിയോ തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ വൈറലായി മാറുന്നത് തന്റെ കുഞ്ഞിന്റെയും നായയുടെയും സിഡി ടിവി വീഡിയോകളാണ് ഈ യുവതി പങ്കു വെച്ചിട്ടുള്ളത് ഒരു കുഞ്ഞു തന്റെ അടുത്ത് കിടക്കുമ്പോൾ എന്നും രാത്രി കരച്ചിൽ തന്നെയാണ് എന്നാൽ വേറെ മുറിയിൽ കിടക്കുമ്പോൾ അവിടെ നായ ഉണ്ട് എങ്കിൽ കുഞ്ഞിന്റെ കരച്ചിൽ കേൾക്കാറില്ല എന്താണ് സംഭവിക്കുന്നത് എന്ന് അറിയാനുള്ള കൗതുകം.

   

കൊണ്ട് അമ്മ കുഞ്ഞു നായയും കിടക്കുന്ന മുറിയിൽ സി ടി വി വെച്ചു പിറ്റേന്ന് ആ ഒരു ദൃശ്യങ്ങൾ കണ്ട് അമ്മ ഒന്ന് ഞെട്ടി രാത്രി കുഞ്ഞ് ഉണർന്നു കരയുന്ന സമയത്ത് തന്നെ നായ കുഞ്ഞിനെ അടുത്തേക്ക് വരുന്നു മുഖത്തുനക്കിയും തുള്ളിച്ചാടിയും കുഞ്ഞിനോടൊപ്പം തന്നെ കളിക്കും ഒരുപാട് സമയം കഴിയുമ്പോൾ രണ്ട് ആളുകളും ക്ഷീണിച്ചു കിടന്നുറങ്ങുകയും ചെയ്യും എന്റെ കുഞ്ഞിന് എന്നെക്കാൾ ഇഷ്ടം ഈ നായ അമ്മയാണ് എന്നാണ്.

അവർ സോഷ്യൽ മീഡിയയിൽ പറഞ്ഞിട്ടുള്ളത് ഈ നായ കൂടെ ഉണ്ടെങ്കിൽ നിങ്ങൾ ഒന്നും കൊണ്ട് പേടിക്കേണ്ട കുഞ്ഞിനെ അവൻ പൊന്നുപോലെ നോക്കും എന്നും പലരും സോഷ്യൽ മീഡിയയിൽ കുറിച്ച് ഈ വീഡിയോ ഇഷ്ടമായെങ്കിൽ ലൈക് ചെയ്യുക ഷെയർ ചെയ്യുക നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ആയി രേഖപ്പെടുത്തുക ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.