ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൂട്ടുകാരന്റെ ജീവൻ രക്ഷിച്ച വിഡിയോയാണ് വൈറലായി മാറുന്നത് !!

ദൈവത്തിനെ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഏറെക്കുറെ ആരുടെയും മറുപടി എന്ന് പറയുന്നത് ഇല്ല എന്ന് തന്നെ ആയിരിക്കും എന്നാൽ നമ്മൾ കണ്ടിട്ടുണ്ടാകും കാണേണ്ട സമയത്ത് കാണേണ്ട രീതിയിൽ തന്നെ എന്നാൽ നമ്മൾ കാണാൻ ആഗ്രഹിച്ച രൂപത്തിൽ അല്ലായിരുന്നു എന്ന് മാത്രം അതിനുള്ള നൂറുശതമാനം.

   

തെളിവു തന്നെയാണ് ഈ ഒരു വീഡിയോ ആ ഒരു രാത്രി തന്റെ കൂടെ നടക്കാൻ ആയിട്ട് ആ ഒരു കൂട്ടുകാരൻ തന്നെ വേണമായിരുന്നു ആ ഒരു കൂട്ടുകാരൻ സമയോചിതമായി തന്നെ ഇടപെട്ടത് കൊണ്ട് മാത്രമാണ് ജീവൻ ഇപ്പോഴും നിലനിൽക്കുന്നത് കാണുമ്പോൾ തന്നെ നമുക്ക് രോമാഞ്ചം എല്ലാം ഉണ്ടാകുന്നുണ്ട്.

അല്ലേ ആ ഒരു സമയത്ത് അങ്ങനെ പ്രവർത്തിച്ചില്ലായിരുന്നുവെങ്കിൽ എന്തായിരിക്കും അതിന്റെ അനിതരഫലം എന്ന് ചിന്തിക്കാനായി തോന്നുന്നു ദൈവം പലപ്പോഴും കൂടെ തന്നെ നടക്കുന്നവരുടെ രൂപത്തിൽ വേണ്ട സമയത്ത് തന്നെ നമ്മുടെ മുമ്പിൽ പ്രവർത്തിച്ചു കളയുന്നതാണ് അതുകൊണ്ടുതന്നെ വിശ്വസിക്കുക സമയത്തിലും ദൈവത്തിലും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.