കണ്ണീർ കാഴ്ച ഫോട്ടോഗ്രാഫർവരെ പൊട്ടിക്കരഞ്ഞുപോയി വൈറൽചിത്രത്തിന്പിന്നിൽ സംഭവിച്ചത്

നമ്മുടെ പ്രിയപ്പെട്ട ആളുകളെ ആരെയെങ്കിലും നഷ്ടപ്പെട്ട കഴിഞ്ഞാൽ അത് നമുക്ക് വളരെ വലിയ ഒരു സങ്കടം തന്നെ ആയിരിക്കും എന്നാൽ മൃഗങ്ങളുടെ കാര്യമോ മൃഗങ്ങളുടെ കാര്യവും അങ്ങനെ തന്നെയാണ് എന്ന് തെളിയിക്കുന്നതാണ് ഇപ്പോൾ ഇവിടെ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ആ ചിത്രങ്ങൾ ആ ഒരു ഫോട്ടോ എടുത്ത ഫോട്ടോഗ്രാഫർ പോലും പൊട്ടിക്കരഞ്ഞു പോയി എന്താണ് സംഭവിക്കുന്നത് എന്നല്ലേ നാഷണൽ പാർക്കിലാണ് സംഭവം നടന്നിട്ടുള്ളത്.

   

കാട്ടുകൊള്ളക്കാരിൽ നിന്നും രക്ഷപ്പെടുത്താൻ എണ്ണായിരത്തോളം ഗൊറില്ല ഇവിടെ ഉള്ളത് അവിടുത്തെ ജീവനക്കാരൻ ആയിട്ടുള്ള ഫാക്ടറിക്ക് അവരെ സ്വന്തം കൂടപ്പിറപ്പുകളെ പോലെ തന്നെയാണ് പരിപാലിക്കുന്നതും അവിടെ നടന്നിട്ടുള്ള ഒരു സംഭവം ഇപ്പോൾ എല്ലാവരുടെയും കണ്ണുകൾ നിറയ്ക്കുന്നത്.

ഒരുലയുടെ അച്ഛനും അമ്മയും മരിച്ചുപോയി അച്ഛനമ്മമാരുടെ മൃതദേഹം നോക്കി കരയുന്ന കുഞ്ഞു ആശ്വസിപ്പിക്കുന്ന ചിത്രങ്ങൾ ആരുടെയും കണ്ണുകൾ നിറയിക്കുന്നതാണ് കെട്ടിപ്പിടിച്ച് നിൽക്കുന്ന അവന്റെയും പകർത്തിയ ഫോട്ടോഗ്രാഫർ വരെ കരഞ്ഞു പോയി അവൻ വലിയൊരു മനസ്സിന് ഉടമ തന്നെയാണ് ആ ഒരു കുഞ്ഞു സമാധാനിപ്പിക്കാൻ കാണിച്ചിട്ടുള്ള മനസ്സ് എത്രത്തോളം പശ്രമിച്ചാലും മതിയാകുന്നതല്ല വീഡിയോ ഇഷ്ടമായെങ്കിൽ ലൈക് ചെയ്യുക ഷെയർ ചെയ്യുക ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.