കേരളത്തിലെ 100 കർഷകർക്ക് ഡ്രോൺ പൈലറ്റ് പരിശീലനവും ലൈസൻസും; ആദ്യഘട്ടത്തിൽ ആറു ജില്ലകൾ

കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള ഏകദേശം 100 കർഷകർക്ക് ഡ്രോൺ പൈലറ്റിംഗ് പരിശീലനവും ലൈസൻസും നൽകുന്ന പദ്ധതിക്ക് തുടക്കം. ആദ്യഘട്ടത്തിൽ വയനാട് ഉൾപ്പെടെ ആറു ജില്ലകളിൽ നിന്നുള്ള കർഷകരെയാണ് ലക്ഷ്യമിടുന്നത്.