ഓപ്പറേഷൻ തൂഫാൻ രണ്ടാംഘട്ടം സെപ്റ്റംബർ 28 മുതൽ: കേരളത്തിലെ ഗ്രാമങ്ങളിലേക്കും ലഹരിവിരുദ്ധ പ്രവർത്തനം
കേരളത്തിന്റെ ലഹരിവിരുദ്ധ ഓപ്പറേഷൻ തൂഫാൻ രണ്ടാംഘട്ടം സെപ്റ്റംബർ 28ന് ആരംഭിക്കും. തദ്ദേശ സ്ഥാപനങ്ങൾ, കുടുംബശ്രീ, ആശാ-അങ്കണവാടി പ്രവർത്തകർ ഉൾപ്പെടെയുള്ളവരെ പങ്കാളികളാക്കി ഗ്രാമ-വാർഡ് തലത്തിലേക്ക് പദ്ധതി വ്യാപിപ്പിക്കും.