ഓൺലൈൻ ലോൺ ഓഫർ വരുമ്പോൾ സൂക്ഷിക്കുക: വ്യാജ APK ആപ്പുകൾക്കെതിരെ കേരള പൊലീസിന്റെ മുന്നറിയിപ്പ്
സോഷ്യൽ മീഡിയ, SMS, വ്യാജ വെബ്സൈറ്റുകൾ വഴി വരുന്ന ഓൺലൈൻ ലോൺ ഓഫറുകളിലും APK ഫയലുകളിലും ജാഗ്രത വേണമെന്ന് കേരള പൊലീസ് മുന്നറിയിപ്പ്. പണം നഷ്ടപ്പെട്ടാൽ 1930-ൽ ഉടൻ റിപ്പോർട്ട് ചെയ്യണം.