ആയുർവേദ ഫാർമസി, തെറാപ്പിസ്റ്റ് ഡിപ്ലോമ: അപേക്ഷിക്കാൻ സെപ്റ്റംബർ 19 അവസാന ദിവസം; പ്രായപരിധിയില്ല
കേരളത്തിലെ ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലെ രണ്ട് വർഷത്തെ ഡിപ്ലോമ ഇൻ ആയുർവേദ ഫാർമസി, ഡിപ്ലോമ ഇൻ ആയുർവേദ തെറാപ്പിസ്റ്റ് കോഴ്‌സുകൾക്ക് സെപ്റ്റംബർ 19 വരെ അപേക്ഷിക്കാം. യോഗ്യത, ഫീസ്, അപേക്ഷാ വിവരങ്ങൾ അറിയാം.