കേരളത്തിന്റെ പുതിയ മദ്യനയം: സെപ്റ്റംബർ 23 മുതൽ ചർച്ച; പൊതുജനങ്ങൾക്കും അഭിപ്രായം അറിയിക്കാം
കേരളത്തിന്റെ പുതിയ മദ്യനയ രൂപീകരണ ചർച്ചകൾ സെപ്റ്റംബർ 23 മുതൽ 28 വരെ തിരുവനന്തപുരത്ത് നടക്കും. പൊതുജനങ്ങൾക്കും സംഘടനകൾക്കും നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ഇമെയിൽ വഴി അറിയിക്കാം.