Western Ghats ESA: സെപ്റ്റംബർ 25 വരെ എതിർപ്പുകളും നിർദേശങ്ങളും നൽകാം; കേരളത്തിലെ 131 ഗ്രാമങ്ങളെ ബാധിക്കുന്ന കരട് എന്താണ്?

കേരളത്തിലെ പശ്ചിമഘട്ട മലനിരകൾ - Western Ghats ESA കരട് 2026

പശ്ചിമഘട്ട പരിസ്ഥിതി സംവേദന മേഖല സംബന്ധിച്ച കേന്ദ്രത്തിന്റെ ഏഴാമത്തെ കരട് വിജ്ഞാപനത്തിൽ കേരളത്തിലെ 9,993.7 ചതുരശ്ര കിലോമീറ്ററും 131 ഗ്രാമങ്ങളും ഉൾപ്പെടുന്നു. പൊതുജനങ്ങൾക്ക് എതിർപ്പുകളും നിർദേശങ്ങളും സമർപ്പിക്കാനുള്ള കാലാവധി സെപ്റ്റംബർ 25 വരെ.