വട്ടവട കൊട്ടാക്കമ്പൂരിൽ മണ്ണിടിച്ചിൽ: രണ്ട് പേർ മരിച്ചു; മഴ തുടരുമ്പോൾ മലയോര മേഖലകൾ ശ്രദ്ധിക്കേണ്ടത്
ഇടുക്കി വട്ടവടയിലെ കൊട്ടാക്കമ്പൂരിൽ സെപ്റ്റംബർ 20ന് കനത്ത മഴയ്ക്കിടെ മണ്ണിടിഞ്ഞ് രണ്ട് പേർ മരിച്ചു. സെപ്റ്റംബർ 21നും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മലയോര മേഖലയിലുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.