കേരളത്തിലെ ഓഫീസുകൾ വയോജന സൗഹൃദമാകുമോ? Gold, Silver, Bronze റേറ്റിംഗുമായി പുതിയ EFOC സംവിധാനം

കേരളത്തിൽ വയോജന സൗഹൃദ ഓഫീസ് സർട്ടിഫിക്കേഷൻ (EFOC) ആരംഭിക്കുന്നു. സ്റ്റെപ്പ്-ഫ്രീ പ്രവേശനം, ഗ്രൗണ്ട് ഫ്ലോർ ശൗചാലയം, മുൻഗണനാ ക്യൂ, പ്രത്യേക ഉദ്യോഗസ്ഥൻ എന്നിവ നിർബന്ധം. Gold, Silver, Bronze റേറ്റിംഗ് എങ്ങനെ ലഭിക്കും എന്ന് അറിയാം.