ITI, പോളിടെക്നിക് ഡിപ്ലോമ കഴിഞ്ഞവർക്ക് കേരളത്തിൽ ഡിഗ്രിയിലേക്ക് പുതിയ വഴി: 2027-28 മുതൽ FYUGP പ്രവേശനത്തിൽ മാറ്റം

കേരളത്തിലെ Four-Year Undergraduate Programme പ്രവേശനത്തിൽ ITI, പോളിടെക്നിക് ഡിപ്ലോമ യോഗ്യതകൾക്ക് പുതിയ അവസരം. 2027-28 അധ്യയന വർഷം മുതൽ ആരെല്ലാം ഒന്നാം വർഷത്തേക്കും രണ്ടാം വർഷത്തേക്കും പ്രവേശിക്കാമെന്ന് അറിയാം.