NEET, JEE, KEAM, CUET പരിശീലനം ഇനി സൗജന്യം: കേരളത്തിന്റെ AI അധിഷ്ഠിത ‘മുകുളം’ പോർട്ടൽ വിദ്യാർഥികൾക്ക് എന്ത് നൽകും?

കേരളത്തിലെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്ക് NEET, JEE, KEAM, CUET പ്രവേശന പരീക്ഷകൾക്കായി സൗജന്യ AI അധിഷ്ഠിത പരിശീലനം നൽകുന്ന ‘മുകുളം’ പദ്ധതി ആരംഭിച്ചു. പഠനപദ്ധതി, ഡിജിറ്റൽ ക്ലാസുകൾ, മോക്ക് ടെസ്റ്റുകൾ, പ്രകടന വിശകലനം എന്നിവ ഉൾപ്പെടുന്ന സംവിധാനത്തിന്റെ പ്രധാന വിവരങ്ങൾ അറിയാം.