കാലാവസ്ഥാ ദുരന്തത്തിന് ശേഷം നഷ്ടപരിഹാരം മാത്രം പോരെന്ന് കേരളം: മുൻകരുതൽ കൃഷിക്ക് കേന്ദ്രസഹായം ആവശ്യപ്പെട്ടു
കാലാവസ്ഥാ വ്യതിയാനം കൃഷിയിൽ ഉണ്ടാക്കുന്ന നഷ്ടങ്ങൾ സംഭവിച്ച ശേഷം സഹായം നൽകുന്നതിൽ മാത്രം ഒതുങ്ങാതെ, ദുരന്തങ്ങൾക്ക് മുമ്പേ പ്രതിരോധ ശേഷിയുള്ള കൃഷിരീതികൾ നടപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സാമ്പത്തിക സഹായം നൽകണമെന്ന് കേരളം ആവശ്യപ്പെട്ടു. ഹൈദരാബാദിൽ നടന്ന ദക്ഷിണ മേഖലാ കാർഷിക സമ്മേളനത്തിലാണ് കൃഷിമന്ത്രി ടി. സിദ്ദിഖ് ഈ ആവശ്യം ഉന്നയിച്ചത്. അമിതചൂട്, വരൾച്ച, അതിശക്തമായ മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ തുടങ്ങിയ കാലാവസ്ഥാ അപകടങ്ങൾ കേരളത്തിലെ കൃഷിയെ കൂടുതൽ അനിശ്ചിതമാക്കുന്ന സാഹചര്യത്തിലാണ് ഈ നിർദേശം. സംസ്ഥാനത്ത് ഇതിനകം കാലാവസ്ഥാ … Read more