കേരളത്തിൽ വയോജന പരിചരണ കോഴ്സുകൾ വരുന്നു: കെയർഗിവർ മേഖലയിലെ പുതിയ പദ്ധതി എന്ത്?

കേരളത്തിൽ വയോജന പരിചരണ കോഴ്സുകൾ ആരംഭിക്കാനുള്ള പദ്ധതി - വയോധിക പരിചരണം

വയോജന പരിചരണ സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കേരളത്തിൽ വയോജന പരിചരണ കോഴ്സുകൾ ആരംഭിക്കാൻ പദ്ധതിയുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സെപ്റ്റംബർ 17ലെ ‘റീ ഇമാജിനിങ്ങ് കേരള’ ചർച്ചയിൽ പ്രഖ്യാപിച്ച പദ്ധതിയെക്കുറിച്ച് അറിയേണ്ടത്.