c0c0n 2026 കൊച്ചിയിൽ ഒക്ടോബർ 6 മുതൽ: AI മുതൽ സൈബർ തട്ടിപ്പ് പ്രതിരോധം വരെ; വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും എന്തുണ്ട്?

സൈബർ സുരക്ഷ, ഡാറ്റാ സ്വകാര്യത, AI അധിഷ്ഠിത ഭീഷണികൾ, ഡിജിറ്റൽ തട്ടിപ്പുകൾ എന്നിവ കൂടുതൽ പ്രാധാന്യമാകുന്ന സാഹചര്യത്തിൽ c0c0n 2026 സൈബർസെക്യൂരിറ്റി സമ്മേളനം ഒക്ടോബർ 6 മുതൽ 13 വരെ കൊച്ചിയിൽ നടക്കും. കേരള പൊലീസ് ആതിഥേയത്വം വഹിക്കുന്ന ഈ സമ്മേളനത്തിന്റെ പ്രധാന കോൺഫറൻസ് ഒക്ടോബർ 9, 10 തീയതികളിലാണ്. വേദി ഗ്രാൻഡ് ഹയാത്ത് ബോൾഗാട്ടി, കൊച്ചി. സമ്മേളനത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം 19-ാം വർഷത്തിലേക്ക് കടക്കുന്ന c0c0n-ൽ 200-ലധികം സ്പീക്കർമാർ, 20-ലധികം സാങ്കേതിക പരിശീലനങ്ങൾ, വിവിധ … Read more