ഷുഗർ കുറക്കാൻ കിടിലൻ ചമ്മന്തി,ഈ കാര്യങ്ങൾ ഒഴിവാക്കാതെ ഭക്ഷണം കുറച്ചത് കൊണ്ട് കാര്യമില്ല
നമ്മൾ കൂടുതലാളുകളിലും കണ്ടു വരുന്ന ഒരു പ്രശ്നമാണ് ഡയബറ്റിസ് എത്രത്തോളം നമ്മൾ മെഡിസിൻ കഴിച്ചിട്ടും പ്രോപ്പർ ആയിട്ട് നമുക്ക് നിയന്ത്രിക്കാനായി കഴിയുന്നില്ല അല്ലെങ്കിൽ നമുക്ക് മെഡിസിൻ എടുക്കുന്നുണ്ടാകാം അവർക്കുള്ള ഇൻസുലിൻ എല്ലാം എടുക്കുന്നുണ്ടാകും എന്നിട്ട് …