സർബത്ത് ഉണ്ടാക്കുമ്പോൾ കസ്കസ് ഇട്ട് കുടിച്ചാൽ സംഭവിക്കുന്നത് വീഡിയോ

ജ്യൂസിൽ ഓ ഫലൂഡ യിലോ ഐസ്ക്രീം ഇൻറെ മുകളിലോ പൊങ്ങിക്കിടക്കുന്ന കസ്കസ് വായിൽ ഇടുമ്പോൾ ഇത് കളിക്കാൻ തന്നെ ഒരു അവസരം നൽകാതെ ഓടിക്കളിക്കുന്ന മാന്ത്രിക വിത്തുകളാണ്. കസ്കസ് എന്തൊക്കെയാണെന്ന് പലർക്കും സംശയമാണ്. ആയിരുന്നു എന്ന് ആദ്യമേ ഒരു വിശ്വാസമുണ്ടായിരുന്നു. എന്നാൽ തുളസി ഇനത്തിൽപ്പെട്ട ഒരു ചെടിയുടെ വിത്തുകളാണ് ഇവ. ശീതളപാനീയങ്ങളിൽ രുചി കൂട്ടാനും അലങ്കാരത്തിന് മറ്റുമായി ഉപയോഗിക്കുന്ന കസ്കസ് വളരെയേറെ ആരോഗ്യഗുണങ്ങൾ ഉള്ള ഒന്നാണ്. കലോറി വളരെ കുറഞ്ഞ അളവിൽ അടങ്ങിയിട്ടുള്ള കസ്കസ് ശരീരത്തിന് ആവശ്യമായ …

സർബത്ത് ഉണ്ടാക്കുമ്പോൾ കസ്കസ് ഇട്ട് കുടിച്ചാൽ സംഭവിക്കുന്നത് വീഡിയോ Read More »

വെളുത്തുള്ളിയിലെ നിങ്ങൾ അറിയാതെ പോയ രഹസ്യങ്ങൾ വീഡിയോ കാണും

ഏവരുടേയും അടുക്കളയിൽ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് വെളുത്തുള്ളി. ഏതാണ്ട് എല്ലാ കറികളിലും നമ്മൾ ഇത് ഉപയോഗിക്കുന്നുണ്ട്. കറികൾക്ക് സ്വാദ് കൂട്ടുന്ന അതിലുപരി ഇതിൻറെ ഔഷധഗുണം ആണ് കറിയുടെ ആവശ്യ ഘടകം ആക്കി ഇതിനെ മാറ്റുന്നത്. അതിപുരാതന കാലങ്ങൾക്ക് മുന്നേ വെളുത്തുള്ളി ഉപയോഗിച്ചു വന്നിരുന്നു. വളരെയധികം രോഗങ്ങൾക്കുള്ള ഒരു പ്രതിവിധിയാണ് വെളുത്തുള്ളി. പനി കഫക്കെട്ട് ചുമ എന്നിവയ്ക്കുള്ള ഉത്തമ ഔഷധമായി ഇത് ഉപയോഗിക്കുന്നു. വെളുത്തുള്ളിയിൽ വിറ്റാമിൻ എ വിറ്റാമിൻ ബി വിറ്റാമിൻ സി എന്നിവ അടങ്ങിയിട്ടുണ്ട്. ഇതൊക്കെയാണ് ഇതിനെ …

വെളുത്തുള്ളിയിലെ നിങ്ങൾ അറിയാതെ പോയ രഹസ്യങ്ങൾ വീഡിയോ കാണും Read More »

ചീര വീട്ടിൽ സമൃദ്ധമായി വളരാൻ ഇങ്ങനെ ചെയ്യൂ വീഡിയോ കാണാം

ഒരടി സ്ഥലത്തുനിന്നും അഞ്ച് കെട്ട് ചീര എങ്ങനെ നമുക്ക് കൃഷി ചെയ്യാം എന്നതിനെക്കുറിച്ചാണ് വീഡിയോയിൽ പറഞ്ഞുതരുന്നത്. അഞ്ചു കെട്ടി ലഭിച്ചില്ലെങ്കിലും ഒരു വീട്ടിൽ കറിക്ക് വേണ്ടത് എളുപ്പത്തിൽ കൃഷി ചെയ്ത് എടുക്കാവുന്നതാണ്. കൃഷി ചെയ്ത തുടങ്ങുന്നവർക്ക് വളരെ രസകരമായ ഒരു കൃഷിയാണ് ചീര. ചീര നല്ല ഔഷധഗുണം ഏറിയ ഒരു സസ്യമാണ്. ചീര ഒരു ഇലക്കറി ആയതിനാൽ ഇത് നമ്മുടെ ശരീരത്തിന് പല രീതിയിലും സഹായിക്കുന്നുണ്ട്. ധാരാളം വിറ്റാമിനുകൾ അടങ്ങിയ ഒരു ഭക്ഷണമാണ് ചീര. ഈ ചീര …

ചീര വീട്ടിൽ സമൃദ്ധമായി വളരാൻ ഇങ്ങനെ ചെയ്യൂ വീഡിയോ കാണാം Read More »

വീട്ടിലുള്ള വിനാഗിരി ഇങ്ങനെയൊക്കെ ഉപയോഗിക്കാൻ സാധിക്കും

എല്ലാവരുടെയും അടുക്കളയിൽ വിനെഗർ ഉണ്ടായിരിക്കുന്നതാണ്. പലപ്പോഴും അച്ചാർ ഉണ്ടാക്കുന്നതിനും പാചകത്തിനും മറ്റുമായി നമ്മൾ ഇത് ഉപയോഗിക്കാറുണ്ട്. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് തന്നെ കണ്ടെത്തപ്പെട്ട ഒന്നാണ് വിനഗർ എന്നുള്ളത്. ഇതിൻറെ ഉപയോഗം വളരെ യാദ്രിശ്ചികം ആയിട്ടാണ് വൈൻ ബിയർ എന്നിവ പുളിപ്പിക്കുന്ന ഈ അവസരത്തിൽ ആണ് ഇത് കണ്ടെത്താൻ ഇടയായത്. പാചക ആവശ്യങ്ങൾക്ക് അപ്പുറം സൗന്ദര്യസംരക്ഷണത്തിന് ഔഷധമായും പുഷ്പകൃഷി ക്കും തുടങ്ങിയ നിരവധി ആവശ്യങ്ങൾക്ക് വിനഗർ ഉപയോഗിക്കുന്നുണ്ട്. വെള്ള നിറമുള്ളതും ആപ്പിൾ വിനഗർ പോലും ഉള്ളതും ആയ പലതരം …

വീട്ടിലുള്ള വിനാഗിരി ഇങ്ങനെയൊക്കെ ഉപയോഗിക്കാൻ സാധിക്കും Read More »

നിങ്ങളുടെ വീട്ടിൽ മഞ്ഞൾ ഉണ്ടോ എന്നാൽ ഇതൊക്കെ അറിഞ്ഞിരിക്കണം വീഡിയോ

സുഗന്ധവ്യഞ്ജന ത്തിലെ റാണി ആയിട്ടാണ് മഞ്ഞളിനെ കണക്കാക്കുന്നത്. നാലായിരം വർഷങ്ങൾക്കുമുമ്പുതന്നെ ഇന്ത്യക്കാർ മഞ്ഞൾ ഉപയോഗിക്കുന്നുണ്ടെന്ന് ചരിത്ര രേഖയിലുണ്ട്. മഞ്ഞൾ ഉപയോഗിക്കാത്ത കറികൾ അധികമില്ല. മലയാളികൾക്ക് നിറത്തിനും മണത്തിനും ചേർക്കുന്ന മഞ്ഞൾ ഗുണത്തിലും ഒട്ടും പിന്നോട്ടല്ല. പ്രോട്ടീനും വിറ്റാമിനും കാൽസ്യവും ഇരുമ്പും മഗ്നീഷ്യം സിംഗ് എന്നിവയൊക്കെ മഞ്ഞൾപൊടിയിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് ആരോഗ്യസംരക്ഷണത്തിന് നിർബന്ധമായും മഞ്ഞൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം എന്ന് പറയുന്നത്. മഞ്ഞൾ ഉപയോഗിക്കുന്നതുമൂലം ഒരുപാട് രോഗങ്ങൾ അകറ്റിനിർത്താൻ സാധിക്കും. പ്രധാനമായും ക്യാൻസർ പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാൻ മഞ്ഞൾ ഏറെ …

നിങ്ങളുടെ വീട്ടിൽ മഞ്ഞൾ ഉണ്ടോ എന്നാൽ ഇതൊക്കെ അറിഞ്ഞിരിക്കണം വീഡിയോ Read More »

താറാവിനെ മുട്ട കഴിക്കുമ്പോൾ നമ്മുടെ ശരീരത്തിൽ വരുത്തുന്ന മാറ്റങ്ങൾ

മുട്ടകളുടെ കാര്യമെടുക്കുകയാണെങ്കിൽ കോഴിമുട്ട യോടാണ് മലയാളികൾക്ക് ഏറ്റവും പ്രിയമുള്ളത്. താറാവിനെ മുട്ടയെ പലപ്പോഴും ആളുകൾ അവഗണിക്കുകയാണ് ചെയ്യുന്നത്. താറാവ് മുട്ട യെക്കാൾ രുചി കൂടുതൽ കോഴിമുട്ടയ്ക്ക് ആണ് എന്നുള്ളതാണ് ഇതിൻറെ പ്രധാന കാരണം. എന്നാൽ താറാവ് മുട്ടയുടെ ഗുണങ്ങൾ അറിയുകയാണെങ്കിൽ രുചി കുറവൊന്നും നമ്മൾ പിന്നീട് നോക്കുകയില്ല. ഒരു താറാവ് മുട്ടയിൽ ശരീരത്തിനുവേണ്ട അതിനേക്കാൾ കൂടുതലായി കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട്. എന്നാൽ ഇത് മിതമായ രീതിയിൽ കഴിക്കുകയാണെങ്കിൽ ഒരു ദോഷവും വരുകയില്ല. പ്രോട്ടീനുകൾ സമ്പുഷ്ടമാണ് താറാവിന്റെ മുട്ട. ഇതിൽ …

താറാവിനെ മുട്ട കഴിക്കുമ്പോൾ നമ്മുടെ ശരീരത്തിൽ വരുത്തുന്ന മാറ്റങ്ങൾ Read More »

ആര്യവേപ്പ് വീട്ടിലുള്ളവരും ഉപയോഗിക്കുന്നവരും അറിഞ്ഞിരിക്കാൻ വീഡിയോ കാണാം

കേരളത്തിൽ എത്തിയ ആദ്യത്തെ ആര്യന്മാർ ബുദ്ധന്മാർ ആണ്. ശാസ്ത്രീയമായ രീതിയിൽ കേരളീയരെ കൃഷി ചെയ്യിപ്പിക്കാൻ പ്രേരിപ്പിച്ചതും പഠിപ്പിച്ചതും അവരാണ്. കൃഷിയോടൊപ്പം ശാസ്ത്രീയമായ സമ്പ്രദായവും ഇവർ കേരളീയർക്ക് പരിചയപ്പെടുത്തി. ചികിത്സയുടെ ഭാഗമായി ബുദ്ധമതക്കാർ പവിത്രമായ മരമാണ് വേപ്പ്. പവിത്രമായ മരങ്ങളിൽ ഒന്നായി പുരാതനകാലം മുതൽക്കേ ഇതിനെ കരുതുന്നു എന്നാലും വീടുകളിൽ നട്ടുവളർത്താൻ യോഗ്യം ആയതിനാലും ഇവ വീട്ടുമുറ്റത്ത് നട്ടുവളർത്താറുണ്ട്. ആര്യവേപ്പിനെ ഉപയോഗങ്ങളാണ് ആദ്യം പിന്നെ ഔഷധ ഉപയോഗങ്ങൾ കുറിച്ചുമാണ് വീഡിയോയിൽ പറഞ്ഞുതരുന്നത്. ആരിവേപ്പില അടുത്ത മഹാമാരികൾ അടുക്കില്ല എന്നൊരു …

ആര്യവേപ്പ് വീട്ടിലുള്ളവരും ഉപയോഗിക്കുന്നവരും അറിഞ്ഞിരിക്കാൻ വീഡിയോ കാണാം Read More »

മുട്ടുവേദന മാറാൻ അരമുറി നാരങ്ങ മാത്രം മതി

മുട്ടുവേദന ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. അല്പം പ്രായമാകുമ്പോൾ തന്നെ സ്ത്രീപുരുഷഭേദമന്യേ പ്രത്യേകിച്ച് സ്ത്രീകൾക്ക് കാൽസ്യത്തെ കുറവും അല്ലതെ മാനവും മറ്റുമാണ് മുട്ടുവേദനയ്ക്ക് പ്രധാന കാരണമായി കാണുന്നത്. ഇതിനുവേണ്ടി ഡോക്ടർമാരെ മാറി മാറി കാണിക്കുന്നതിന് പകരം അരമുറി നാരങ്ങ കൊണ്ട് ഒരു വിദ്യയുണ്ട്. കാൽമുട്ട് വേദനയ്ക്ക് ശമനം നൽകുന്നത് ഇത് എങ്ങനെയെന്ന് അറിയുക. അതിനായി ചെറുനാരങ്ങ ചെറിയ കഷണങ്ങളായി മുറിക്കുക. ചെറുനാരങ നമ്മുടെ ആരോഗ്യത്തിനും അതുപോലെതന്നെ ചർമത്തിന് തിളക്കത്തിനും നമുക്ക് വേറെ രീതിയിൽ ഉപയോഗിക്കാവുന്നതാണ്. ഇത് …

മുട്ടുവേദന മാറാൻ അരമുറി നാരങ്ങ മാത്രം മതി Read More »

മുട്ടയെക്കാൾ കൂടുതൽ പ്രോട്ടീൻ അടങ്ങിയ അഞ്ചു ഭക്ഷണങ്ങൾ

അമിനോ ആസിഡുകളുടെ ശൃംഖലയായ പ്രോട്ടീൻ അറ്റകുറ്റപ്പണിക്കും ആരോഗ്യം നിലനിർത്താനും ശരീരത്തിന് അത്യന്താപേക്ഷിതമാണ്. പ്രായം അനുസരിച്ചാണ് ഒരാളുടെ പ്രോട്ടീൻ ആവശ്യകത നിർണയിക്കുന്നത്. സമീകൃതമായ ആഹാരം കഴിക്കുന്നവർക്ക് പ്രോട്ടീൻ കുറവുണ്ടാവുകയില്ല. ശരീരത്തിലെ എല്ലാ കോശങ്ങളിലും പ്രോട്ടീനുണ്ട്. ത്വക്ക് പേശികൾ അവയവങൾ ഗ്രന്ഥികൾ എന്നിവയിലെല്ലാം ഇവ അടങ്ങി ഇരിക്കുന്നു. ഇക്കാരണത്താൽ കോശങ്ങളുടെ നവീകരണത്തിനും പുതിയവയുടെ നിർമാണത്തിനും പ്രോട്ടീൻ ആവശ്യമാണ്. ഗർഭിണികൾക്കും കുട്ടികൾക്കും കൗമാരക്കാർക്കും ഈ ഘടകം അതിപ്രധാനമാണ്. പ്രോട്ടീനുകളുടെ സ്രോതസ്സ് അറിഞ്ഞു നമ്മൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഇത് ആരോഗ്യസംരക്ഷണത്തിന് ഏറ്റവും പ്രധാനപ്പെട്ടതാണ്. …

മുട്ടയെക്കാൾ കൂടുതൽ പ്രോട്ടീൻ അടങ്ങിയ അഞ്ചു ഭക്ഷണങ്ങൾ Read More »

ഈ ഇലയുടെ നീര് പിഴിഞ്ഞ് മാത്രം മതി ഞെട്ടിക്കുന്ന ഗുണങ്ങൾ

പണ്ടൊക്കെ പനികൂർക്ക ഇല്ലാത്ത വീടുകൾ ഉണ്ടായിരുന്നില്ല. നിരവധി രോഗങ്ങൾക്കുള്ള മരുന്നാണ് പനിക്കൂർക്ക. വിലയാണ് ഇതിൻറെ പ്രധാനമായ ഔഷധ ഭാഗം. ഈ സർവ്വ രോഗശമന കുട്ടികൾക്കുണ്ടാകുന്ന ഏതു അസുഖത്തിനും പ്രതിവിധിയാണ്. പനിക്കും ജലദോഷത്തിനും കഫക്കെട്ടിനും ചുമയ്ക്കും നീർക്കെട്ടിനും വയറു വേദനയും ഗ്രഹണി രോഗത്തിന് പ്രതിവിധിയായി ഇത് ഉപയോഗിക്കാറുണ്ട്. അതുപോലെതന്നെ ദഹനശക്തിയും ഇത് ഉപയോഗിച്ചിരുന്നു. ചില സ്ഥലങ്ങളിൽ കഞ്ഞിക്കൂര്ക്ക എന്നും ഇതിന് പേരുണ്ട്. ഭൂമിയിൽ നിന്നും അധികം ഉയരം ഇല്ലാതെയാണ് ഈ ചെടി വളരുക. പെട്ടെന്ന് തന്നെ ഈ ചെടി …

ഈ ഇലയുടെ നീര് പിഴിഞ്ഞ് മാത്രം മതി ഞെട്ടിക്കുന്ന ഗുണങ്ങൾ Read More »