ഈ പക്ഷിയെ നോക്കി വെച്ചോ?
മനുഷ്യന്റെ മുഖം ഒരിക്കലും മറക്കാത്ത പക്ഷിയെ തന്നെ പറയാമോ കാക്ക പരുന്ത് മൈന 3 ഉത്തരമായിട്ട് വരുന്നത് തന്നെ കാക്ക തന്നെയാണ് നവധാര ശിശുക്കൾ ആദ്യമായി തിരിച്ചറിയുന്ന നിറം ഏതാണെന്ന് പറയാമോ നീല പച്ച ചുമപ്പ് മഞ്ഞ് ഉത്തരമായിട്ട് വരുന്നത് തന്നെ ചുമപ്പ് തന്നെയാണ് സ്റ്റോബറിയുടെ യഥാർത്ഥ നിറം. ഏതാണെന്ന് പറയാമോ നീല വൈലറ്റ് കറുപ്പ് വെളുപ്പ് ഉത്തരമായിട്ട് വരുന്നത് തന്നെ വെളുപ്പാണ് കുളമ്പുകൾ ഇല്ലാത്ത മൃഗം ഏതാണെന്ന് പറയാമോ മഹാൻ കുറുനരി പന്നി ആട് ഉത്തരമായിട്ട് … Read more