ഒരു സവാള മതി കാന്താരി മുളക് കാട് പോലെ വളരാൻ
ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് കാന്താരി ചെടിയെക്കുറിച്ചിട്ടാണ് അപ്പോൾ നല്ല രീതിയിൽ തന്നെ പുറം രാജ്യങ്ങളിൽ താമസിക്കുന്നവർക്കും നാട്ടിൽ ആണെങ്കിലും എല്ലാവർക്കും നല്ല രീതിയിൽ വളർത്തിയെടുക്കാവുന്ന രീതിയിലുള്ള ഒരു വീഡിയോ ആണിത് ഇത് നമ്മൾ വീട്ടിൽ വാങ്ങുന്ന കാന്താരിമുളക് ചട്ടിയിൽ വച്ച് പിടിപ്പിച്ച് ഉള്ളതാണ് അപ്പോൾ എങ്ങനെ നമുക്ക് നല്ല രീതിയിൽ വളർത്തിയെടുക്കാം എന്നുള്ളതാണ് അപ്പോൾ എല്ലാവരും വീഡിയോ മുഴുവനായിട്ടും കാണണം കുഞ്ഞു കാന്താരി ഇഷ്ടപ്പെടാത്ത ആരു തന്നെ ഉണ്ടാവില്ല പ്രത്യേകിച്ച് ഇതിന് ഒരു ടേസ്റ്റ് … Read more