ഈ മന്ത്രം നിത്യവും ചൊല്ലിയാൽ.. ഇനി ജീവിതത്തിൽ ദുഃഖങ്ങൾ ഇല്ല.

ഞാനിവിടെ ഇന്ന് ഞാൻ പറയാനായി പോകുന്നത് നമ്മുടെ സകലത്തിലുള്ള പ്രശ്നങ്ങളെയും എല്ലാം ചെയ്യാനുള്ള ഒരു മഹാ ഒരു മന്ത്രത്തെ കുറിച്ച് തന്നെയാണ് നമ്മൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ എന്ന് പറയുന്നത് തന്നെ കുടുംബ കലഹങ്ങളായി സാമ്പത്തികരമായിട്ടുള്ള ബുദ്ധിമുട്ടുകളെല്ലാം ആയിക്കോട്ടെ തൊഴിൽ തടസ്സങ്ങളെല്ലാം ആരോഗ്യപരമായിട്ടുള്ള പ്രശ്നങ്ങളെല്ലാം തന്നെ ആയിക്കോട്ടെ ജീവിതത്തിൽ ഏതൊരു വിധേനയുള്ള പ്രശ്നങ്ങളെല്ലാം.

   

ആണോ നമ്മൾ നേരിട്ട് കൊണ്ടിരിക്കുന്നത് അതിനുള്ള പ്രശ്നങ്ങളിൽ നിന്നെല്ലാം തന്നെ നമുക്ക് പൂർണ്ണമായിട്ടും മോചനം എല്ലാം നേടുവാനായി പറയേണ്ട ഒരു മഹാ ഒരു മന്ത്രം തന്നെയാണ് ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് മാത്രമല്ല നമ്മളെല്ലാവരും തന്നെ നമ്മുടെ ഈ ഒരു തരത്തിലുള്ള വിഷമങ്ങളാണ് എങ്കിലും എത്ര വലിയ ദുഃഖങ്ങളാണ് എങ്കിലും എത്ര ചെറിയ ദുഃഖങ്ങളാണ് എങ്കിലും ആദ്യമേ തന്നെ ഓടിച്ചെന്ന് പറയേണ്ടത് നമ്മുടെ അമ്മമാരോട് തന്നെ ആയിരിക്കും അല്ല മക്കളും അങ്ങനെ തന്നെയായിരിക്കും കാരണം നമ്മുടെ അമ്മയ്ക്ക് മാത്രമാണ് നമ്മുടെ.

വിഷമങ്ങളെല്ലാം പൂർണമായിട്ടും കേൾക്കുവാനും ആവശ്യങ്ങൾക്കുള്ള ഒരു പരിഹാരം എല്ലാം കണ്ടെത്തി തരുവാനും സാധിക്കുകയുള്ളൂ അങ്ങനെയുള്ള ഏതൊരു വിധത്തിലുള്ള പ്രശ്നങ്ങൾക്കും തന്നെ പരിഹാരം കണ്ടെത്തുവാൻ ആയിട്ട് നമ്മുടെ അമ്മയായിട്ടുള്ള നമ്മുടെ ലോകമാതാവ് ആയിട്ടുള്ള ലളിതാംബിക ദേവിയോട് തന്നെ ഏതൊരു മന്ത്രം ജപിച്ചാണ് നമ്മൾ ഇവിടെ പ്രാർത്ഥിക്കേണ്ടത് എന്നുള്ളതാണ് ഇനി ഞാൻ ഇവിടെ പറയാൻ ആയിട്ട് പോകുന്നത് സാധാരണ ഈ ഒരു നാമം.

ജപിക്കുന്ന ഏതൊരു വ്യക്തികൾക്കും ജീവിതത്തിൽ ആപത്ത് ഒന്നും തന്നെ വരില്ല എന്നുള്ളത് അവരുടെ ദുഃഖങ്ങളൊന്നും തന്നെ ഉണ്ടാകില്ല എന്നുള്ളതും ദാരിദ്ര്യം എന്നുള്ള ഒരു വാക്ക് അവളുടെ ജീവിതം തന്നെ അരികത്ത് പോലും വരില്ല എന്നുള്ളത് നമുക്ക് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ് പക്ഷേ എല്ലാവർക്കും ഈയൊരു സഹസ്രനാമം ലഭിക്കാനായി സാധിച്ചു ഇല്ല എന്ന് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.