ഇപ്പോൾ ഇവിടെ ഈ ഒരു വീഡിയോ വളരെ വൈറൽ ആയി മാറിക്കൊണ്ടിരിക്കുന്നത് ഒരു അമ്മ ഒരു കുഞ്ഞു കരയുമ്പോൾ എറോപ്ലെയിനിൽ താരാട്ട് പാടി ഉറക്കുന്നതാണ് വീഡിയോയിലൂടെ കാണാനായി കഴിയുന്നത് എപ്പോഴും മക്കൾക്കായി എന്തൊരു ത്യാഗവും അവർക്കായി ജീവൻ തന്നെ കളയുന്ന സാഹചര്യങ്ങൾ.
എല്ലാം നമ്മൾ മുമ്പ് പല വീഡിയോകളായി കണ്ടിട്ടുണ്ട് അമ്മമാർ ഇപ്പോഴും വളരെയധികം ദൈവങ്ങളിൽ തന്നെയാണ് മക്കൾക്ക് എപ്പോഴും അവരുടെ കൂടെ നിൽക്കുന്നതാണ് നമുക്ക് വളരെയധികം നല്ലത് അവർ പോയി കഴിഞ്ഞാൽ നമ്മൾ ഈ ലോകത്ത് തന്നെ ഒറ്റപ്പെട്ടുപോയ പോലെ ആകും എന്ന് ഒരുപാട് ആളുകൾ പറഞ്ഞു കേട്ടിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.