ഇന്ന് ഞാനിവിടെ സ്പെഷ്യൽ ആയിട്ടുള്ള ഒരു വസ്ത്രമാണ് ഞാനൊരു തയ്യാറാക്കാനായി പോകുന്നത് എല്ലാവർക്കും തന്നെ വീട്ടിൽ ഇരിക്കുമ്പോൾ നൈറ്റ് ചുരിദാർ ടു പീസ് ഇതിനെങ്കിലും ഒന്നായിരിക്കും ഇടുന്നത് തന്നെ നമ്മൾ ഇന്ന് ഇതൊന്നുമല്ല ചെയ്യാനായി പോകുന്നത് വീട്ടിൽ നിൽക്കുമ്പോൾ നമ്മൾ സുന്ദരികൾ ആയിട്ട് നിൽക്കാൻ ആയിട്ട് പറ്റുന്ന ഒരു അടിപൊളി ഡ്രസ്സ് ആണ് ഞാൻ ഇവിടെ പറയാൻ പോകുന്നത് അതിനായിട്ട് തന്നെ ഞാൻ ഇന്നിവിടെ 150 രൂപ വില വരുന്ന നൈറ്റ് ആണ് ഞാൻ വാങ്ങിയിട്ടുള്ളത് ഈ കോട്ടനാണ് അപ്പോൾ ഒരു തുണി മിക്ക ആളുകൾക്ക് വാങ്ങാനായി.
കിട്ടുന്ന തന്നെയാണ് 3 മീറ്റർ ഉണ്ടാകില്ല 290 എല്ലാം ഉണ്ടാവുകയുള്ളൂ വാങ്ങുക ഞാനിവിടെ കാണിക്കാം വാങ്ങുമ്പോൾ നല്ല ഭംഗിയുള്ള തളർ നോക്കിയെടുക്കുക എന്നാൽ തയ്ച്ചു വരുമ്പോൾ ആ ഒരു ഡ്രസ്സ് കാണാനും വളരെ ഭംഗിയുണ്ടാകുമല്ലോ ഉൾഭാഗം ഞാൻ കാണിച്ചു തരാം ഇതേപോലെയാണ് ഉൾഭാഗം ഇരിക്കുന്നത് അപ്പോൾ നീ തുണി ഒന്നും ഫുൾ ആയിട്ട് നിവർത്തി എങ്ങനെയാണ് ഞാൻ ഇത് മടക്കി എടുക്കുന്നത് ഞാനിവിടെ.
പറഞ്ഞുതരാം ഇപ്പോൾ ഞാൻ ഇവിടെ ഈ ഒരു തുണി വിടർത്തിയിട്ട് കൊടുക്കുമ്പോൾ ഇതിൽ നീളമുള്ള അത്യാവശ്യം താഴത്തേക്ക് ഇഷ്ടം പോലെ ഉണ്ടാകും രണ്ടേ 90 വരെ ഉണ്ടാകും വീതി കുറച്ച് കുറവാകും ഈ തുണിക്ക് നമ്മൾ നേരെ നമ്മുടെ ഒരു തുണി വീതിയിലേക്ക് തുണി ഇങ്ങനെ ഒന്ന് രണ്ടായിട്ട് തന്നെ നമ്മൾ മടക്കി എടുക്കാം ഇത് അറ്റം വരെ നമുക്കൊന്ന് മടക്കി അങ്ങോട്ട് കറക്റ്റ് അളവിൽ തന്നെ നമുക്ക് ഇട്ടുകൊടുക്കാം ലെങ്ങ്ത്ത് കണക്കാക്കി അതിന്റെ കൂടെ ഒരു ഒന്നര ഇഞ്ച് ചേർത്തിട്ടാണ് നമ്മൾ ഈ ഒരു തുണി ഇങ്ങനെ ഒന്നും വീണ്ടും നടക്കുന്നത് അപ്പോൾ ഇതും ഫ്രണ്ട്.
ഭാഗമാകാം ഇത് ബാക്ക് ആക്കാം അപ്പോൾ ഞാൻ ഇവിടെ കറക്റ്റ് ആയിട്ട് ഒന്നും ഞാൻ ഇവിടെ താഴത്തേക്ക് മടക്കി വെക്കുന്നുണ്ട് തുണി കറുത്ത അളവിൽ തന്നെ അത്രയും ഞാനിവിടെ കറക്റ്റ് ആയിട്ട് മടക്കിയെടുത്ത് വെച്ചിട്ടുണ്ട് ഇനി നമുക്ക് ഇതിൽ ലെങ്ത് മാർക്ക് ചെയ്യാം അപ്പോൾ ആദ്യമേ തന്നെ ഞാൻ പറഞ്ഞു നമുക്ക് ചുരിദാർ വേണ്ട നൈറ്റ് വേണ്ട എന്നെല്ലാം തന്നെ പറഞ്ഞിട്ടുണ്ട്. അപ്പോൾ ഇത് എന്താണ് എന്നുള്ളത് നമുക്ക് അവസാനം വരെ കണ്ടിരിക്കുക ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.