പൊറുതി മുട്ടിയോ അയൽക്കാരുടെ പ്രാക്കും വിളിയും കൊണ്ട്, എങ്കിൽ ഉടനെ ഇത് ചെയ്യൂ,പ്രാക്ക് തിരിച്ചടിക്കും

എന്റെ അടുത്ത് ഒരുപാട് ആളുകൾ വളരെയധികം വിഷമിച്ചു കൊണ്ട് തന്നെ പറയാറുള്ള ഒരു കാര്യമാണ് തിരുമേനി അയൽവക്ത് ഉള്ള ആള്ക്കൾ ആയി വളരെയധികം ബുദ്ധിമുട്ടുകയാണ് അവരുടെ രീതിയിലും അവർ ജീവിക്കാനായി സമ്മതിക്കുന്നില്ല കണ്ണേറും അതുപോലെതന്നെ പ്രാക്കും അതുപോലെ തന്നെ എരിച്ചതും ദൃഷ്ടി ദോഷവും ഇത് കാരണം കൊണ്ട് തന്നെ ഇനി അനുഭവിക്കാൻ ആയിട്ട് ഒന്നും തന്നെയില്ല ഒരു കാര്യത്തിലും തിരിയാനായി കഴിയുന്നില്ല ഈ ഒരു കണ്ണേറും തന്നെയാണ് എന്തെങ്കിലും തരത്തിലുള്ള ഒരു പരിഹാരം പറഞ്ഞു തരണം എന്നുള്ളത്.

   

എന്തെങ്കിലും ഒരു പരിഹാരം മാർഗ്ഗമെല്ലാം പറഞ്ഞുതരണമെന്ന് ഉള്ളത് ഒരുപാട് ആളുകളെല്ലാം എന്റെ അടുത്ത് വന്നു ചോദിക്കാറുണ്ട് ഇങ്ങനെയെല്ലാം കണ്ണേറും അതുപോലെതന്നെ അയൽക്കാരുടെ ശാപവാക്കുകൾ എല്ലാം കൊണ്ട് ബുദ്ധിമുട്ട് നാളുകൾക്ക് വേണ്ടിയാണ് ഇന്നത്തെ ഈ ഒരു അദ്ധേയം എന്ന് പറയുന്നത് തന്നെ ഞാനിപ്പോൾ ഇവിടെ നിങ്ങൾക്ക് ഞാൻ പറഞ്ഞു തരാം ഇവിടെ പറയുന്ന പോലെ തന്നെ നിങ്ങൾ നിങ്ങളുടെ.

വീടുകളിൽ ഒന്ന് നോക്കുക ഈ ഒരു അയൽദോഷവും കണ്ണേറും പ്രാക്കും എല്ലാം വളരെ ശക്തമായി തിരിച്ചടിക്കുന്ന തന്നെയാണ് ഇത് ഒരിക്കലും നമുക്ക് അവരെ നിർവഹിക്കാനും തിരിച്ച് അവരെ തിരിച്ചു ഉപദ്രവിക്കാൻ ആയിട്ടുള്ള ഒരു കാര്യമല്ല നമ്മൾക്ക് ആരെയും കഷ്ടപ്പെടുത്തുകയും ഒന്നും ആവശ്യമില്ല നമുക്ക് രോഗം വരാതിരിക്കാൻ ആയിട്ട് സ്വയം രക്ഷയ്ക്ക് വേണ്ടി തന്നെ ചെയ്യേണ്ടതായിട്ടുള്ള മാർഗം തന്നെയാണ് ഇത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി.