അവളുടെ ഭാഗ്യം ഇങ്ങനെയൊരു അമ്മായിമ്മയെ കിട്ടിയത് എന്ന് നാട്ടുകാർ

വിവാഹം കഴിഞ്ഞ് മൂന്നുമാസം ആകുമ്പോൾ തന്നെ അവൾ തനിച്ച് കയറി വരുന്നത് കണ്ട് അന്തംവിട്ട നിൽക്കുകയാണെങ്കിൽ ഗിരിജ പൊതിച്ചോറെടുത്ത് കെട്ടിനിൽക്കും സമയത്ത് ബാഗ് എടുത്തു പുറത്തേക്ക് നോക്കി നിൽക്കുന്ന ഗിരിജ രഘുപനെ നോക്കി പറഞ്ഞു ദേ നമ്മുടെ മകൾ എവിടെ ഞെട്ടലോട് കൂടുതലിലേക്ക് പുറത്തേക്ക് നോക്കി ഓട്ടോ യിൽ നിന്ന് ഇറങ്ങി കാശുകൊടുത്ത് വരുന്ന മകളെ നോക്കി നിൽക്കുമ്പോൾ.

   

തന്നെ രണ്ട് ആളുകളുടെ ഉള്ളിൽ ഒരു പേടി ഉണ്ടായിരുന്നു എന്താണ് മോളെ രാവിലെ തന്നെ രഘു ഇറങ്ങി അവളുടെ മുഖത്ത് ഒരു പ്രത്യേക ഭാവവും ഉണ്ടായിരുന്നു കണ്ണുകൾ നിറഞ്ഞിട്ടുണ്ടോ അതോ തനിക്ക് തോന്നിയതാണോ അവൾ വന്ന ഉടനെ തന്നെ ടോയ്ലറ്റിലേക്ക് കയറിപ്പോയി രഘു ഗിരിജയുടെ മുഖത്ത് ആശങ്കയോട് കൂടി നോക്കി ഗിരിജ സാരി റെഡിയാക്കി കൊണ്ട് ഹാൻഡ് ബാഗ് എടുത്ത് തോളിലേക്ക് ഇട്ടുകൊണ്ട് പറഞ്ഞു.

നീനു അമ്മ പോവുകയാണ് ലീവില്ല എടുത്തു തുടച്ചുകൊണ്ട് ഡൈനിങ് ടേബിളിന്റെ അരികിൽ വന്നിരുന്നു എന്താണ് മോളെ നീ ഒന്നും പറയാത്തത് നീ എന്താണ് മുഖം വല്ലാതെ അവിടെ എങ്ങനെയുണ്ട് മോളെ എനിക്ക് കഴിക്കാൻ എന്തെങ്കിലും തരുമോ വിശക്കുന്നുണ്ട് ഗിരിജ അടുക്കളയിൽ കയറി പുട്ടും കടലയും ഒരു പ്ലേറ്റിൽ എടുത്തു കൊടുത്തു അവളത് കഴിക്കുന്നത് കണ്ടപ്പോൾ മനസ്സ് പിന്നെയും വേദനിച്ചു എന്താണ് ഗിരിജ.

അവളുടെ അടുത്തേക്ക് നീങ്ങിയതും പെട്ടെന്ന് മകൾ പൊട്ടിക്കരയാൻ തുടങ്ങി എന്തോ അവൾ ഓർത്തത് പോലെയോ പെട്ടെന്ന് ഒരു നിമിഷം നിശബ്ദത ആയിപ്പോയി അവിടുത്തെ അമ്മ പറയാൻ വന്നതും ഒഴിപ്പിക്കാൻ കഴിയാതെ അവർ പിന്നെയും കരയാൻ തുടങ്ങി ദേ എന്റെ ബസ് വരുന്നു മോള് പിന്നെ പറയാം ഞങ്ങൾ ഇറങ്ങുകയാണ് വിളിക്കാം അവർ ഇരുവരും ഓടി റോഡിൽ കയറി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..