പഴയ ഒരു സാരി മതി പുതിയൊരു ചുരിദാർ സിമ്പിളായി തയ്ക്കാം

പിന്നെ ഞാനിവിടെ പറയാനായി പോകുന്നത് പഴയ ഒരു സാരി ഉപയോഗിച്ച് കൊണ്ട് തന്നെ ഒരു ഫുൾ സെറ്റ് ചുരിദാർ ഒരു ഫുൾ ചുരിദാർ എന്ന് പറയുമ്പോൾ അതിൽ ഷോള് പാന്റ് പിന്നെ ടോപ്പ് അപ്പോൾ ഞാൻ ഇവിടെ ഈ മൂന്ന് സംഭവങ്ങളും ഈ ഒരു സാരി കൊണ്ട് തന്നെ കട്ട് ചെയ്യാനായി പോവുകയാണ് അപ്പോൾ നിങ്ങൾ സാരി എടുക്കുമ്പോൾ ബോർഡർ ഉള്ളതും ഇല്ലാത്തതും അതെല്ലാം നിങ്ങളുടെ ഇഷ്ടത്തിന് നമുക്ക് എടുക്കാം പിന്നെ ബോർഡർ ഉള്ളതാണെങ്കിൽ.

   

കുറച്ചുകൂടി നല്ലതായിരിക്കും അപ്പോൾ നമുക്ക് തയ്ക്കാനും എല്ലാം എളുപ്പമായിരിക്കും പക്ഷേ ഇല്ലാത്തത് ആയാലും കുഴപ്പമില്ല ഞാനിപ്പോൾ ഇവിടെ എടുത്തിട്ടുള്ളത് ഇതുപോലെയുള്ള ഒരു ബോർഡ് ഉള്ള കുറച്ചു സാരികളാണ് സാരികൾ ആയതുകൊണ്ട് തന്നെ ലൈനിങ് ഇംപോർട്ട് ഇല്ലാ ഞാനിവിടെ സാരി ഫുൾ ആയിട്ടുള്ളത് ഞാനിവിടെ ഉയർത്തി കാണിക്കാം രണ്ടു ഭാഗത്തും ഉള്ളത് കസബാണ് ഉള്ളത് പിന്നെ മുണ്ടാണി അതുപോലെതന്നെ.

കാസർഗോ ഉള്ളതാണ് പിന്നെ ഈ സാരിയുടെ ഈ ഒരു ഭാഗത്ത് ഇതേപോലെ ഭംഗിക്കായിട്ട് പോലെ കാണാം അത് ഇതിന്റെ ഈ ഒരു ഭാഗത്തും ഈയൊരു മുന്താണി ഭാഗത്തും ഉണ്ട് അതിന്റെ ഈ ഒരു ഭാഗത്തും ഇതേ പോലെ തന്നെ ഉണ്ട് അപ്പോൾ നമുക്ക് ആദ്യമേ തന്നെ ഈ ഒരു സാരിയിൽ നിന്നും ഷോൾ നമുക്ക് കട്ട് ചെയ്ത് എടുക്കാം ഞാനിപ്പോൾ ഇവിടെ എടുത്തിട്ടുള്ള ഒരു ഷോളാണ് ഞാനിവിടെ എടുത്തിട്ടുള്ളത് നമുക്ക് ഇതിന്റെ ലെങ്ത് നോക്കാം.

ഈയൊരു ഷോളിന്റെ ഫുൾ ലെങ്ത് നമുക്ക് വേണമെങ്കിൽ ഇടാം ഇതിന്റെ പകുതി മാത്രം മതിയാകും അപ്പോൾ ഞാനിവിടെ കാണിച്ചുതരാം ഇത് എങ്ങനെയാണ് കട്ട് ചെയ്യുന്നത് എന്ന് അപ്പോൾ ഞാൻ ഇവിടെ ഷോള് ഇതുപോലെ തന്നെ പകുതിയാക്കിയിട്ട് ഞാനിവിടെ മടക്കി എടുത്തിട്ടുണ്ട് രണ്ടറ്റം ഇതുപോലെ ആദ്യമേ തന്നെ കൂട്ടിയെടുത്തിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.