ടീച്ചർ കറുപ്പായത് കൊണ്ട് കുട്ടികളും കളിയാക്കിയിരുന്ന പെൺകുട്ടിയെ പിന്നീട് കണ്ടപ്പോൾ ഞെട്ടിപോയി

അവളെ നോക്കി കരിക്കട്ടേ കറുത്ത നിറമാണ് പൊട്ടു കുത്തിയിട്ട് പോലും തെളിഞ്ഞു കാണാൻ കഴിയുന്നില്ല മുത്തുമല വെളുത്ത കാരണം കഴുത്തിന് ചുറ്റിലും ഒരു ചെറിയ ഒരു വെളുപ്പ് നിറം കാണുന്നുണ്ട് എന്നിട്ടും അവൾക്ക് വീട്ടുകാരുടെ പേര് കണ്ടല് പൊന്നൂസ് എന്ന് പെൺകുട്ടികളുടെ അരികിൽ കേട്ട വർത്തമാനം ക്ലാസ് മുറി മുഴുവൻ ചിരിക്കാൻ ആയി തുടങ്ങി പൊന്നു അവളുടെ കൈപ്പത്തി മേശപ്പുറത്ത് വച്ചുകൊണ്ട് കണ്ണുകൾ അതിന്റെ ഒളിപ്പിച്ച് കരയാനായി തുടങ്ങി എന്താണ് ഇവിടെ ഒരു ബഹളം ഇതെന്താ ചന്തയാണോ ടീച്ചർ ഉദ്ദേശത്തോടുകൂടി തന്നെ.

   

അകത്തേക്ക് വന്നു ടീച്ചർ ഇത് പൊന്നുവിന്റെ മാല കണ്ടിലെ എന്താണ് ഭംഗി അവർ അത് എല്ലാവരെയും കാണിച്ച വീമ്പ് പറയുകയാണ് ഒരു പെൺകുട്ടി പറഞ്ഞു അവളുടെ ഒരു മാല മാല ഇടാൻ പറ്റിയ ഒരു കോലവും ഓരോന്ന് കൊണ്ടുവന്ന ക്ലാസിൽ ബഹളം കൂട്ടിക്കോളും എന്ന് പറഞ്ഞ് ടീച്ചർ അവളുടെ ചെവി പിടിച്ച് മുറുക്കി കാണാനും കൊള്ളില്ല പഠിക്കാനും കൊള്ളില്ല എന്തിന് കാലത്ത് ഇങ്ങോട്ട് പോരുന്നോ ടീച്ചറുടെ ക്രൂരമായ വാക്കുകൾ കേട്ടുകൊണ്ട് അവളുടെ കുഞ്ഞ് ഹൃദയം പിടഞ്ഞു പോയി ചെവിയിൽ ഉണ്ടായിരുന്ന വേദനയെക്കാൾ ഒരുപാട് വേദനയായിരുന്നു ആ ക്രൂരമായി വാക്കുകൾ.

ക്ലാസ് മുഴുവൻ നടത്താതെ ചിരിക്കാൻ തുടങ്ങിയ പലരും അവളെ നോക്കി കളിയാക്കാൻ തുടങ്ങി വിരൂപ എന്നും കറുത്ത ഭൂതം എന്നും എന്നാൽ വിളിച്ചു ആ ഒരു മണിക്കൂറും മുഴുവൻ അവൾ നിർത്താതെ തന്നെ കരയുകയായിരുന്നു പൊന്നു പറയുന്നവർ പറയട്ടെ നിന്നെ എനിക്കറിയാം നമ്മളൊക്കെ ഇല്ലത്ത് ജനിച്ചില്ല എന്നെ ഉള്ളൂ അച്ഛൻ അമ്മമാർക്കുള്ള ഭംഗിയും നിറവും നമുക്ക് കിട്ടിയത് നമ്മുടെ തെറ്റല്ലല്ലോ നമ്മുടെ മനസ്സ് അത് കാണാൻ ആരും ശ്രമിക്കുന്നില്ല അവളുടെ കൂട്ടുകാരി ചിന്നു അത് പറഞ്ഞു മോളെ അച്ഛന്റെ പൊന്നെ ഇങ്ങു വായോ എന്തുപറ്റി മുഖത്ത് ഒരു വിഷമം ചെവിക്ക് എന്തുപറ്റി ചുവന്നിട്ടുണ്ടല്ലോ അച്ഛൻ കൈകൊണ്ട് ചെവിയിൽ തടവികൊണ്ട് ചോദിച്ചു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..