ഭർത്താവ് സ്വന്തം അച്ഛനെ ചീത്ത പറഞ്ഞപ്പോൾ ഭാര്യ ചെയ്തത് കണ്ടോ? കയ്യടിച്ച് അമ്മായിയമ്മ

നിനക്ക് എങ്ങനെ ധൈര്യം വന്നു എന്റെ മുമ്പിൽ വച്ച് എന്റെ മകനെ തല്ലാൻ ആയിട്ട് ഞാനും മരിച്ചുപോയ ഇവന്റെ അച്ഛനും പോലും ഇവനെ നുള്ളി നോവിച്ചിട്ടില്ല ഇന്നലെ കെട്ടുവാൻ കൊണ്ടുവന്ന മോൾക്ക് എത്ര അഹങ്കാരമാണോ ഇറങ്ങി കൊള്ളണം ഈ ഒരു നിമിഷം ഇവിടെ നിന്ന് തന്നെ ഇങ്ങനെ ഒരു ഒരുത്തി ഈ വീട്ടിലേക്ക് വേണ്ട കഴിഞ്ഞദിവസം വരെ മോളെ എന്ന് മാത്രം വിളിച്ചിട്ടുള്ള അമ്മായിയമ്മയുടെ നാവിൽ നിന്ന് ശാപവും ശക്കാരം വന്നപ്പോൾ ആദ്യം ഒന്ന് ഞാൻ അമ്പരന്നു പോയി എങ്കിലും പതിയെ തന്നെ അത് എന്നിൽ ഒരു ചിരിയായി മാറുകയായിരുന്നു ഓന്തിനെ പോലെയുള്ള.

   

അവരുടെ മാറ്റം കണ്ട് അമ്പരപ്പെടുകയായിരുന്നു ഞാൻ മനുഷ്യനെ എത്ര വേഗത്തിലാണ് മാറുന്നത് എന്ന് നീ ആലോചിക്കുന്നത് ഇപ്പോൾ ഇറങ്ങണം നീ ഇവിടെ നിന്ന് കല്യാണം കഴിഞ്ഞിട്ട് മാസം മൂന്നാകുമ്പോൾ തന്നെ നീ എന്റെ മോനെ തല്ലി അപ്പോൾ കൊല്ലം ഒന്ന് കഴിഞ്ഞാലോ നീ എന്റെ മോനെ കൊല്ലും എന്റെ നിൽപ്പും ആലോചനയും കണ്ട് കലി മാറാതെ അമ്മ വീണ്ടും ഓരോന്നും പറയാനായി തുടങ്ങി ഒട്ടും ദേഷ്യപ്പെടാതെ ശാന്തമായി തന്നെ ഞാൻ ചോദിച്ചു അപ്പോൾ അമ്മയുടെ മകൻ ചെയ്യുന്നതിലും പറയുന്നതിലും ഒരു തെറ്റുമില്ല എന്നാണോ അമ്മ പറയുന്നത്.

ഞാൻ മാത്രമാണോ തെറ്റ് ചെയ്തിട്ടുള്ളത് നീ നിന്റെ ഭാഗം ന്യായീകരിക്കാൻ നോക്കുകയാണോ ആണുങ്ങളായാൽ അങ്ങനെയെല്ലാം തന്നെയാണ് ദേഷ്യം വന്നാൽ ഭാര്യമാരോട് തട്ടിക്കയറാൻ പോകും ചിലപ്പോൾ തല്ലി എന്നും വരും എന്ന് പറഞ്ഞ് പെണ്ണുങ്ങളും എല്ലാം ഒപ്പം നടന്നിട്ടുള്ള വീട്ടിൽ അങ്ങനെയാകും പക്ഷേ ഇവിടെ പറ്റില്ല പല്ലു കടിച്ചിട്ട് അമ്മ അത്രയും പറഞ്ഞിട്ട് എന്റെ ഭർത്താവിന്റെ നേരത്തെ വിരൽ ചൂണ്ടി അമ്മ ബാക്കി പറഞ്ഞു ഞാൻ ഇവനോട് പറഞ്ഞതാണ് ഈ ബന്ധം വേണ്ട നമുക്ക് ശരിയാവില്ല എന്ന നാലഞ്ചു കൊല്ലം പ്രണയിച്ചതാണ് പോലും എന്നിട്ട് അവളുടെ തല്ലും കൊണ്ട് നിൽക്കുന്നുണ്ട് നാണമില്ലാത്തവൻ അമ്മ പറയുന്നത് കേട്ട് ആത്മാഭിമാനത്തിനും ആണത്ത്തിനും മുറിവേറ്റ അടങ്ങാത്ത രോഷത്തോടുകൂടി കത്തുന്ന കണ്ണുകളുടെ ഏട്ടൻ എന്നെ നോക്കി ഞാൻ ഒട്ടും പതറിയില്ല ഇതിനെ കുറച്ചു കൂടുതലായി അറിയാനായി കാണുക.