മനസ്സിലുള്ള ആഗ്രഹം എന്ത് തന്നെ ആയിക്കൊള്ളട്ടെ… അത് ഫലപ്രാപ്തിയിൽ എത്താനുള്ള ഒരു വഴി… ഒരു ദിവസം ഈ ഒരു കാര്യം ചെയ്താൽ തന്നെ നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സാധ്യമാകും…
ആഗ്രഹങ്ങൾ എന്തുതന്നെ ആണെങ്കിലും മനസ്സിൽ ഉള്ളത് ഫലപ്രാപ്തിയിൽ എത്തുന്ന ഒരു കാര്യത്തിന് കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഈ മന്ത്രം ജപിച്ചാൽ നിങ്ങളുടെ മനസ്സിൽ പല നാളുകളായി കൊണ്ടുനടന്നിരുന്ന ആഗ്രഹങ്ങൾ അത് നിങ്ങൾക്ക് ന്യായമായും …