ഒരിക്കലും അവഗണിക്കരുത് ഈ തുടക്ക ലക്ഷണങ്ങൾ ഹൃദയത്തിൽ ബ്ലോക്ക് എങ്ങനെ നേരത്തെ തിരിച്ചറിയാം ?
ഇന്ന് ഞാൻ ഇവിടെ ചർച്ച ചെയ്യാൻ പോകുന്നത് ബൈപ്പാസ് ചികിത്സ ഹൃദയത്തിൽ വരുന്ന ബ്ലോക്കുകളെ കുറിച്ച് ആയിരിക്കും എല്ലാവർക്കും അറിയാം ഇത് വളരെ ഭീതിജനകമായ ഒരു കാര്യമാണ് എല്ലാവർക്കും വളരെ പേടിപ്പെടുത്തുന്ന ഒരു കാര്യമാണ് …