August 15, 2022

മിനിമം ഏഴാം ക്ലാസ് ഉള്ളവർക്ക് സർക്കാർ ജോലി… ഈ അവസരം എല്ലാവരും ഉപയോഗപ്പെടുത്തുക… കൂടുതൽ വിശദാംശങ്ങൾക്കായി വീഡിയോ കാണുക…

എല്ലാവരും ആകാംഷയോടെ കാത്തിരുന്ന എൽജിഎസ് ലാസ്റ്റ് ഗ്രേഡ് സർവെൻറ് നോട്ടിഫിക്കേഷൻ കേരള പി എസ് സി പ്രസിദ്ധീകരിച്ചിരിക്കുകയാണ്. 609 ബാർ 2021 എന്നു വന്ന് കാറ്റഗറി നമ്പറിലാണ് ഈയൊരു വിജ്ഞാപനം ഉള്ളത്. നിങ്ങൾക്ക് ഇപ്പോൾ …