വെളുത്ത മുടികൾ അത്രയും വേരോടെ കറുപ്പിക്കും.

ഇന്ന് ഞാൻ വന്നിട്ടുള്ളത് നമ്മുടെ തലയിൽ വെളുത്ത ഓടി കറുപ്പിക്കാനുള്ള നല്ലൊരു ടിപ്പ് ആയി ആണ്. വളരെ പെട്ടെന്ന് നമ്മുടെ വീട്ടിൽ തന്നെ ഉള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് നമുക്ക് ചെയ്ത് എടുക്കാൻ പറ്റുന്നത് ആണ്. അതുകൊണ്ട് തന്നെ നമുക്ക് ഇത് വളരെ ഈസി ആയി ചെയ്തെടുക്കാം മാത്രമല്ല 100% വിശ്വസിച്ചു കൊണ്ട് തന്നെ നിങ്ങൾക്ക് ഇത് ട്രൈ ചെയ്യാവുന്നതാണ്. ഒരു സൈഡ് എഫക്ട് ഇല്ല തീർച്ചയായും നിങ്ങൾ എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കുക. നിങ്ങളുടെ അറിവിൽ ഇത്തരത്തിൽ എന്തെങ്കിലും പ്രശ്നം ഉള്ള ആളുകൾ ഉണ്ടെങ്കിൽ അവർക്ക് കൂടി ലിങ്ക് ഒന്ന് ഷെയർ ചെയ്തു കൊടുക്കുക.

അപ്പോൾ ഇത് തയ്യാറാക്കാൻ ഞാൻ ഇവിടെ ഒരു ബൗൾ ബെസ്റ്റ് ഉണ്ട് അതിലേക്ക് ആണ് നമ്മൾ എല്ലാ ഇൻഗ്രീഡിയൻസ് ചേർത്ത് കൊടുക്കുന്നത്. അതിലേക്ക് ആദ്യം തന്നെ ഒരു ടേബിൾസ്പൂൺ കോക്കനട്ട് ഓയിൽ ഒഴിച്ച് കൊടുക്കുന്നുണ്ട്. അതിനുമുമ്പ് നിങ്ങളോട് ഒരു കാര്യം പറയാൻ നമ്മൾ ഹയറിൽ ഒക്കെ അപ്ലൈ ചെയ്യാൻ വേണ്ടി എടുക്കുമ്പോൾ നമ്മൾ സാധാരണ ഫുഡ് ഒക്കെ ഉണ്ടാകുമ്പോൾ ഉപയോഗിക്കുന്ന വെളിച്ചെണ്ണ ആണെങ്കിൽ പോലും.

നമ്മൾ നല്ല ശുദ്ധമായ വെളിച്ചെണ്ണ തന്നെ വാങ്ങാൻ നോക്കുക കാരണം എന്താണ് എന്ന് വെച്ചാൽ ഇപ്പോൾ ഒരുപാട് കെമിക്കലുകൾ അടങ്ങിയിട്ടുള്ള ഉൽപ്പന്നങ്ങൾ വിപണിയിൽ ധാരാളം ഇറങ്ങുന്നുണ്ട്. അപ്പോൾ നിങ്ങൾ അത് മെയിൻ ആയിട്ട് നോക്കണം കാരണം ഒരുപാട് സൈഡ് ഇഫക്റ്റുകൾ ഒക്കെ വരാൻ സാധ്യത ഉണ്ട്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.